നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒന്നാം തീയതി

ഒന്നാം തീയതി
?????????????
വിരുന്നുകാരുണ്ട്.
കാപ്പിക്ക്
പലഹാരങ്ങളാവോളം
ഊണിന് കറികളും .
കുടുംബനാഥൻ
ഓട്ടമാണ് .
തെക്കോട്ടോടി
വടക്കോട്ടോടി
വിയർത്തൊലിച്ച്
നിരാശനായ്
വെറും കൈയോടെ
തിരികെ വന്നിരിക്കു-
ന്നിളം തിണ്ണയിൽ .
ഊണു കഴിച്ചെന്നു
വരുത്തിവിരുന്നുകാർ
പടിയിറങ്ങുന്നു
മൂകമായ്.
ലാലു

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot