ഇന്ന് ഇതിഌ ഒരു തീരുമാനം ഉണ്ടാക്കണം.....ഇനി വയ്യ.... ...അഫ്‌സല്‍ അലറുകയായിരുന്നു....
എന്താ അഫ്‌സലെ പ്രശ്‌നം എന്നു ചോദിച്ചു ഉമ്മ അങ്ങോട്ടെത്തി.....

ഇത് നോക്ക് ഉമ്മാ....ഇക്കാന്റെ മോന്‍ എന്റെ മോന്റെ തലയില്‍ കല്ലു കൊണ്ടു എറിഞ്ഞിരിക്കുന്നു...
നീ കണ്ടോ അഫ്‌സലെ അവന്‍ എറിയുന്നെ....എന്ന ചോദ്യത്തിഌ ഇല്ല ശബ്‌നയാ ഉമ്മാ കണ്ടെതെന്നായിരുന്നു അഫ്‌സലിന്റെ മറുപടി....

എത്ര നാളായി ഞാന്‍ പറയുന്നു ഇക്കാനോടൊന്നു മാറി താമസിക്കാന്‍...എന്നും കുട്ടികള്‍ തമ്മില്‍ വഴക്ക്...ഒരു സമാധാനവും വീട്ടില്‍ എത്തിയാല്‍ കിട്ടില്ല...പിന്നെയും എന്തൊക്കൊയോ പറഞ്ഞു കൊണ്ടിരുന്നു അഫ്‌സല്‍.....
നാലു മക്കളായിരുന്നു അവർ മുത്തത് റിയാസ്...അതിഌ താഴെ രണ്ടു പെണ്‍മക്കള്‍ ഏറ്റവും ഇളയത് അഫ്‌സല്‍....
ജേഷ്‌ഠന്‍ റിയാസ് തറവാട്ടില്‍ തന്നെയാണു താമസം...ഇതുവരെ വീടു മാറിയിട്ടില്ല...
ജേഷ്‌ഠഌം കുടുംബവും അവിടെ താമസിക്കുന്നതു ഷബ്‌നക്ക് ഒട്ടും താല്‍പ്പര്യമില്ല...വന്ന നാള്‍ തൊട്ടു അവള്‍ അഫ്‌സലിനോടു ഇതു പറയാന്‍ തുടങ്ങിയതാണു....ഭാര്യ പറയുന്നത് അക്ഷരം പ്രതി അഌസരിക്കുന്ന അഫ്‌സല്‍ ഇടക്കിടക്ക് ഇതിന്റെ പേരില്‍ വഴക്കിടുന്നതും പതിവാണു...

ഇന്നും വീട്ടിലേക്ക് കയറി വന്ന അഫ്‌സലിനോടു ഇക്കാന്റെ മോന്‍ കല്ലെറിഞ്ഞ് മോന്റെ തല പൊട്ടിയ കഥയായിരുന്നു ഷബ്‌നക്ക് ആദ്യം പറയാഌണ്ടായിരുന്നത്.....അതിന്റെ പേരിലാണു അഫ്‌സലിന്റെ ഇന്നത്തെ വഴക്ക്.......
സാധാരണ ഇത്താനോടു ഒന്നും പറയാറില്ലായിരുന്നു അഫ്‌സല്‍..ഇന്നു ഇത്താനെയും ചീത്ത വിളിച്ചിരിക്കുന്നു.....
ഉപ്പാ....ഉാമ്മാമ്മ വിളിക്കുന്നു....ഉമ്മച്ചിയെയും കൂട്ടാന്‍ പറഞ്ഞു എന്നു മോന്‍ വന്നു പറയുമ്പോള്‍ അഫ്‌സല്‍ ചെറിയ ഒരു കുറ്റ ബോധത്തില്‍ ഇരിക്കുകയായിരുന്നു...
ഇത്തനെ ചീത്ത പറയേണ്ടിരുന്നില്ല...വിവാഹത്തിന്റെ മുമ്പ് എത്രയോ നോക്കിയതാണു തന്നെ...കരഞ്ഞു കൊണ്ടാണു ഇത്ത പോയതു....

ഷബ്‌നയെയും കൂട്ടി കോലായില്‍ എത്തുമ്പോള്‍ ചാരു കസേരയില്‍ ഉപ്പയും തൊട്ടടുത്ത് ഉമ്മയും.....
മോനെ അഫ്‌സലെ കുറച്ചു കാര്യങ്ങള്‍ പറയാനാ ഉമ്മ വിളിപ്പിച്ചെ...
നിനക്ക് ഓർമ്മയുണ്ടോ എന്നറിയില്ല... ഇരുപത്തി രണ്ടാമത്തെ വയസില്‍ ഗള്‍ഫിലേക്ക് കയറിയതാണു നിന്റെ ഇക്ക....നിന്റെ രണ്ടു പെങ്ങന്‍മാരെ കല്ല്യാണം കഴിപ്പിച്ചയക്കാന്‍ ഉപ്പന്റെ സമ്പാദ്യം മാത്രം പോരായിരുന്നു..നിന്റെ ഇക്കയും കൂടെ നന്നായി കഷ്‌ടപ്പെട്ടോണ്ടാണു അവരെ നല്ല രീതിയില്‍ ഇറക്കി വിടാന്‍ കഴിഞ്ഞതു..
നമ്മുടെ പഴയ വീടു പൊളിച്ചു ഇപ്പോള്‍ കാണുന്ന വീടാക്കിയതു നിന്റെ ഇക്കാന്റെ മാത്രം വിയർപ്പാണു....അവഌ വേണമെങ്കില്‍ സ്വന്തം കാര്യം നോക്കാമായിരുന്നു..നോക്കിയില്ല....
നിന്റെ ഒരു കാര്യവും അവന്‍ ഉപ്പയോടു ചെയ്യിച്ചിട്ടില്ല....
പ്‌ളസ്‌ടുവിഌ പഠിക്കുമ്പോള്‍ നിനക്ക് മാത്രം ഫോണില്ല എന്നു പറഞ്ഞു കരഞ്ഞപ്പോള്‍ അന്നത്തെ ഏറ്റവും വലിയ ഫോണാണു ഇക്ക നിനക്ക് കൊടുത്തു വിട്ടെ....അതിന്റെ കടം വീട്ടാന്‍ രണ്ട് മാസത്തിന്റെ മുകളില്‍ ന്റെ കുട്ടി കഷ്‌ടപ്പെടേണ്ടി വന്നിട്ടുണ്ട് .നിനക്ക് പുത്തന്‍ ബൈക്ക്....നിനക്ക് പഠിക്കാന്‍ വന്ന ചിലവുകള്‍...അതൊക്കെ നീ മറന്നാലും ഉമ്മാക്ക് മറക്കാന്‍ പറ്റില്ല...മോനെ.
പിന്നെ ഇന്നു നടന്നതു മോനൂസ് മാവിലേക്ക് കല്ലെറിഞ്ഞപ്പോള്‍ അറിയാതെ കൊണ്ടു പോയതാണു...അതു ഷബ്‌നക്കും അറിയാം....
ഷബ്‌ന ഒന്നും മിണ്ടിയില്ല.......
ഉമ്മ പതിവിലും ഗൗരവത്തിലാണു....
ഇന്നു തന്നെ ഒരു തീരുമാനമെടുക്കാനാണല്ലോ നീ പറഞ്ഞതു...എടുത്തേക്കാം....
അവന്റെ നല്ല സമയത്ത് അവന്‍ നമ്മളെ വേണ്ട വിധത്തില്‍ നോക്കിയിട്ടുണ്ട്....ഇപ്പോള്‍ അവഌ മോശം സമയമായപ്പോള്‍ നമ്മള്‍ പഴയതല്ലാം മറക്കുന്നതു നന്ദി കേടാണു....
അതോണ്ടു കുടുംബത്തിലെ ഇളയ കുട്ടിക്കാണു തറവാടു എന്നു ഒരു നിയമവും ഇല്ല....ഉമ്മാന്റെ കുട്ടി എത്രയും പെട്ടെന്നു മറ്റൊരു വീടു നോക്കണം..'.....
ആദ്യം വാടകക്ക് ഒരു വീടെടുത്ത് മാറി പതുക്കെ പണി തുടങ്ങിയാ മതി'....
ഉപ്പ ഒന്നും പറഞ്ഞില്ലെങ്കിലും ഉപ്പാന്റെ കൂടെ തീരുമാനമാണ് ഇതെന്നു അഫ്‌സലിഌ അറിയാം.''.
അവരു ഒരു തീരുമാനം പറഞ്ഞാല്‍ പിന്നെ അതില്‍ നിന്നും മാറില്ലാ എന്നും.....

അവന്‍ ഷബ്‌നയെ ഒന്നു നോക്കി....ഷബ്‌ന തിരിച്ചും.....'.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക