
പീഡനങ്ങൾ
കാരണങ്ങൾ
????????????
കാരണങ്ങൾ
????????????
ദൈവത്തിന്റെ
സ്വന്തം നാട്ടിലേക്ക്
ദൈവമിറങ്ങിവന്നത്
സ്ത്രീപീഡനങ്ങളുടെ
കാരണങ്ങളെക്കുറിച്ച്
അന്വഷിക്കാനായിരുന്നു.
സ്വന്തം നാട്ടിലേക്ക്
ദൈവമിറങ്ങിവന്നത്
സ്ത്രീപീഡനങ്ങളുടെ
കാരണങ്ങളെക്കുറിച്ച്
അന്വഷിക്കാനായിരുന്നു.
ലെഗ്ഗിൻസാണ് കാരണമെന്ന്
ദൈവമറിഞ്ഞത്
ഒരു സ്ത്രീയവതരിപ്പിച്ച
വീഡിയോയിൽ
നിന്നായിരുന്നു.
ദൈവമറിഞ്ഞത്
ഒരു സ്ത്രീയവതരിപ്പിച്ച
വീഡിയോയിൽ
നിന്നായിരുന്നു.
കാരണങ്ങൾ
സൂക്ഷ്മമായി
പഠിക്കുന്നതിന്
പ്രസ്തുത
സ്ത്രീയെ തന്നെ
ദൈവം
വീണ്ടും നിയോഗിച്ചു.
സൂക്ഷ്മമായി
പഠിക്കുന്നതിന്
പ്രസ്തുത
സ്ത്രീയെ തന്നെ
ദൈവം
വീണ്ടും നിയോഗിച്ചു.
മാറിടവും നിതംബവും കൂടി
കാരണമാണെന്ന്
സൂഷ്മ നിരീക്ഷണത്തിലവൾ
കണ്ടെത്തുകയുണ്ടായി.
ദൈവം ചോദിച്ചു
ഇനിയെന്തെങ്കിലും?
കാരണമാണെന്ന്
സൂഷ്മ നിരീക്ഷണത്തിലവൾ
കണ്ടെത്തുകയുണ്ടായി.
ദൈവം ചോദിച്ചു
ഇനിയെന്തെങ്കിലും?
കൊലുസുകൾ കിലുങ്ങുന്നത് ,
കൺമഷി ചിതറിയ
കണ്ണുകളിൽ
സ്വപ്നങ്ങൾ തിളങ്ങുന്നത് ,
മുടിയിഴകൾ
നെറ്റിയിലേക്കുർന്ന് വീഴുന്നത്,
പാറിപ്പറക്കുന്നത്,
മുടിത്തുമ്പുകളിൽ
കുടമുല്ലപ്പൂവുകൾ
സൗരഭ്യം വിതറുന്നത് ,
മുത്തുകൾ ചിതറുമ്പോലെ
കിലുങ്ങിച്ചിരിക്കുന്നത്
കൺമഷി ചിതറിയ
കണ്ണുകളിൽ
സ്വപ്നങ്ങൾ തിളങ്ങുന്നത് ,
മുടിയിഴകൾ
നെറ്റിയിലേക്കുർന്ന് വീഴുന്നത്,
പാറിപ്പറക്കുന്നത്,
മുടിത്തുമ്പുകളിൽ
കുടമുല്ലപ്പൂവുകൾ
സൗരഭ്യം വിതറുന്നത് ,
മുത്തുകൾ ചിതറുമ്പോലെ
കിലുങ്ങിച്ചിരിക്കുന്നത്
ഒക്കെയും കാരണങ്ങളാണ്
കുറേ നേരം
മൗനമായിരുന്നിട്ട്
ദൈവമവളോട്
ഒന്നേ ചോദിച്ചുള്ളു.
മൗനമായിരുന്നിട്ട്
ദൈവമവളോട്
ഒന്നേ ചോദിച്ചുള്ളു.
2018 മുതൽ
സ്ത്രീകളെ സൃഷ്ടിക്കുന്നത്
നിറുത്തിവയ്ക്കട്ടേയെന്ന്
സ്ത്രീകളെ സൃഷ്ടിക്കുന്നത്
നിറുത്തിവയ്ക്കട്ടേയെന്ന്
ലാലു
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക