
ഇരുപതു കാരൻ പതിനെട്ടുകാരിയേയും കൊണ്ട് ഒളിച്ചോടി ,
ജനുവരി തറവാട്ടിൽ ഹണിമൂൺ ആഘോഷിക്കുന്ന ഈ ''20 18 ''ലെ പുതുവത്സരത്തിൽ,
ജനുവരി തറവാട്ടിൽ ഹണിമൂൺ ആഘോഷിക്കുന്ന ഈ ''20 18 ''ലെ പുതുവത്സരത്തിൽ,
ഇന്നലെ
അവളോടിയെത്തി ആശംസ കളുമായി
എന്റെ ഇൻബോക്സിൽ,,
അവളോടിയെത്തി ആശംസ കളുമായി
എന്റെ ഇൻബോക്സിൽ,,
അവളെന്നു പറഞ്ഞാൽ ??
എന്റെ ഫേസ്ബുക്ക് ഫീമെയിൽ ഫ്രണ്ട് ,
ആള് കവിതയെഴുതും,
ആള് കവിതയെഴുതും,
എഴുതി കഴിഞ്ഞ് ഉടനെ എനിക്കയക്കും,
പതിവു പോലെ
ന്യൂ ഇയറിനും അവളൊരു കവിത എഴുതി,
അഭിപ്രായത്തിനായി എനിക്കയച്ചു,
''അയ്യോ, കവിതയെ പറ്റി എനിക്കൊന്നും അറിയില്ലെന്ന് ഞാൻ വിനീതമായി പറഞ്ഞു,''_
'' പലരുടേയും കവിതകളെ പറ്റിയുളള നിങ്ങടെ അഭിപ്രായം ഞാൻ കണ്ടിട്ടുണ്ടെന്ന് അവൾ,!!''
'''എന്നാൽ നിരാശപ്പെടുത്തണ്ട എന്നു കരുതി ഗമയോടെ ,ഞാൻ പറഞ്ഞു ''കവിത സെൻഡ് ചെയ്യു, !!
''നിമിഷങ്ങൾക്കകം ഇൻബോക്സിന്റെ പടിപ്പുരയിൽ കവിതയെത്തി, !
''കവിതയുടെ പേര് മംഗ്ളീഷിലാണ് കൊടുത്തത്, !
ഞാൻ കവിത വായിച്ചു,
നീണ്ട അഭിപ്രായം എഴുതി,
അവസാനം ഞാൻ ചോദിച്ചു,
കവിതയുടെ പേരും കവിതയുമായി ബന്ധമൊന്നും ഇല്ല, പേര് മാറ്റണം,
ഇല്ല, പേര് കറക്ടാണ് ആ പേര് മതിയെന്ന് അവൾ,
പറ്റില്ലെന്ന് ഞാൻ, !
'' എന്തായാലും പേര് 'മാറ്റില്ലെന്ന് അവൾ,!
തർക്കമായി,
''ഞാനൊരു ഗ്രൂപ്പിന്റെ അഡ്മിനാണെന്നും, ഡെയ് ലി ചവറുകണക്കിന് കവിതകൾ കണ്ട് മടുത്തവനാണെന്നും ഞാൻ ഗമയിൽ പറഞ്ഞു, ''
''ഇതൊരു മുസ്ലീം പേരാണെന്നും ഈ പേര് പറ്റില്ലെന്നും ഇങ്ങനെയൊരു പേര് കവിതയ്ക്ക് യോജിക്കില്ലെന്നും ഞാൻ, തുറന്നടിച്ചു,!!
'
'
അവൾക്ക് ആശ്ചര്യം,
''എന്ത് മുസ്ലീം പേരോ ? അവൾ ചോദിച്ചു,
'' അതെ ''യെന്ന് ഞാൻ,,
''അവൾ പെട്ടന്ന് മെസഞ്ചറിൽ ലൈവ് കാൾ വന്നു,!! എന്നിട്ട് പറഞ്ഞു,
''ആ പേര് ഒന്ന് വായിക്കു !!!!
ഞാൻ പേര് വായിച്ചു, മംഗ്ളീഷാണ്,
'' ബി അലി ഇക്കാക്ക, !!
'' ബി അലി ഇക്കാക്ക, !!
'' അത് കേട്ട് അവൾ പൊട്ടിപ്പൊട്ടി ചിരിച്ചെത്രെ, ''
''എന്താ ചിരിച്ചത് ഞാൻ ചോദിച്ചു,
''ചിരിക്കിടയിൽ അവൾ പറഞ്ഞു, !
മാഷേ, അത് ''ബി അലി ''ഇക്കാക്കാ ''ന്നല്ല, !!
മാഷേ, അത് ''ബി അലി ''ഇക്കാക്കാ ''ന്നല്ല, !!
''പിന്നെ, !?
''ബലിക്കാക്കാ '' ന്നാ ( B Alikakka) !! മംഗ്ളീഷിൽ ടൈപ്പു ചെയ്തപ്പോൾ ലിപി അകന്നതാ, !!!
'' അതു കേട്ട് ഇൻ ബോക്സിന്റെ പടിപ്പുരയിലിരുന്ന് ഈ '' കാക്ക '' കരഞ്ഞു പോയി, ,മക്കളെ, കരഞ്ഞു പോയി, !!!
=============
ഷൗക്കത്ത് മൈതീൻ,
കുവൈത്ത് , !!
ഷൗക്കത്ത് മൈതീൻ,
കുവൈത്ത് , !!
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക