
നല്ലെഴുത്തിന്റെ ഈ മാസത്തെ കണക്കെടുപ്പിലേക്ക്
ഏറ്റവും കുറവ് ലൈക് കൂടി ഉൾപെടുത്തുക എന്നിട്ട് ആ കപ്പ് എനിക്ക് തരിക
😎
😎
അഹങ്കാരമില്ലാതെ നോം അത് കൈപറ്റും


അഹങ്കാരമില്ലാതെ നോം അത് കൈപറ്റും
കവിതയുടെ ഇര
👇
👇
👇
പ്രണയിക്കണം



പ്രണയിക്കണം
അന്ധത
നിറഞ്ഞ
പ്രണയത്തെ
അവളെ
പരിചയപെടുത്തുക
അവളിറങ്ങിപ്പോയേക്കാം
അവൾക്കായി
തുറന്നാവാതിൽ
അടക്കാതിരിക്കുക
കൗതുക
കാഴ്ചകൾ
അറിയാൻ
വഴിതെറ്റി
കയറിയതാണെങ്കിലോ
അവൾക്കായി
തുറന്നാവാതിൽ
അടക്കാതിരിക്കുക
കൗതുക
കാഴ്ചകൾ
അറിയാൻ
വഴിതെറ്റി
കയറിയതാണെങ്കിലോ
കൂടുതൽ
കാഴ്ചകളോടുള്ള
പ്രണയമവളിൽ
നിന്നിൽ നിന്നും
പറന്നുയരാൻ
കാരണമായേക്കാം
എങ്കിലും
പ്രണയിക്കുക
ആ പ്രണയത്തിൽ
മതിമറന്നു
അവളുടെ
കൗതുകത്തിനപ്പുറം
കരുതലിന്റ
കാഴ്ചകൾ
പകരം
നൽകാൻ
നിനക്ക്
കഴിഞ്ഞാൽ
അവളും
അന്ധതയുടെ
മറ്റൊരു
തലമായേക്കാം
കാഴ്ചകളോടുള്ള
പ്രണയമവളിൽ
നിന്നിൽ നിന്നും
പറന്നുയരാൻ
കാരണമായേക്കാം
എങ്കിലും
പ്രണയിക്കുക
ആ പ്രണയത്തിൽ
മതിമറന്നു
അവളുടെ
കൗതുകത്തിനപ്പുറം
കരുതലിന്റ
കാഴ്ചകൾ
പകരം
നൽകാൻ
നിനക്ക്
കഴിഞ്ഞാൽ
അവളും
അന്ധതയുടെ
മറ്റൊരു
തലമായേക്കാം
സലേഷ് കേരളവർമ്മ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക