മിസ്റ്റർ ഷാനവാസ് നടുവിലയിൽ എഴുതിയ കുറിപ്പിനോടുള്ള പ്രതികരണം .........
LInk to Shanavas Naduvilayil Post
http://www.nallezhuth.com/2017/12/shanavasnaduvilayil.html
നമ്മുടെ നാട് നല്ലതാണു ..നല്ലതാക്കാം.... ഇശ്ചാശക്തി ഉണ്ടെങ്കിൽ ..
മറ്റൊരു സ്വിസ്റ്റ്ലാൻഡ് , സിഗപ്പൂർ , തായ്‌ലൻഡ് അല്ലങ്കിൽ കുറഞ്ഞതൊരു ശ്രീലങ്ക ..പക്ഷെ , നടക്കില്ല !!..
വെളുത്തേടന്റെ അലക്കു കഴിഞ്ഞിട്ടു എപ്പോഴാ രാമേശ്വരത്തിനു പോണേ !!..
ആര്യ ദ്രാവിഡ സംസ്കാരത്തിന്റെ സമന്വയമാണ് നമ്മുടെ കേരളം ..
കൂടിയാട്ടവും , കൂത്തും , തെയ്യവും , ഒപ്പനയും , മാർഗംകളിയും എന്തിന് , ചാക്യാരെ വെല്ലുന്ന കിടിലൻ മിമിക്രി യും ..പോരെ ..

സ്വാതി തിരുനാളിന്റെ നാടല്ലേ ..
കഥകളിയുടെ നാടല്ലേ നമ്മുടേത് !..
ലയത്തിൽ , താളത്തിൽ , രാഗത്തിൽ , ഭാവത്തിൽ , സ്വരമാധുര്യത്തിൽ ഇന്ദ്രിയങ്ങളുടെ കടിഞ്ഞാൺ ഏന്തിയ ഗന്ധർവ്വൻ .... നമ്മുടെ ഗാന ഗന്ധർവന്റെ നാട് ..സിംഫണിയിൽ ലോകം വാപിളർന്നാസ്വദിച്ചതല്ലെ , ആദരിച്ചതല്ലേ നമ്മുടെ എ ർ റഹ്മാനെ .........

കാടും മേടും പുഴയും കായലും കടലുമുള്ള നാട് ..
കാര്യശേഷിയും , കായികബലവുമുള്ളവരുടെ നാട് ..
എന്നിട്ടും എന്തെ നമ്മൾ ഇങ്ങനെ ?!..
ആ ..ആർക്കു ചേതം ....................അല്ലെ !!....
കാര്യശേഷിയും , കായികബലവുമുള്ളവരുടെ നാട് ..
എന്നിട്ടും എന്തെ നമ്മൾ ഇങ്ങനെ ?!..
ആ ..ആർക്കു ചേതം ....................അല്ലെ !!....
എല്ലായിടത്തും നമ്മൾ ശബ്ദത്തെ ഉയർത്തുന്നു !?..
ഇത് നമ്മുടെ ശീലമാണ് , സംസ്കാരമാണ്..
ഇത് നമ്മുടെ ശീലമാണ് , സംസ്കാരമാണ്..
എയർ പോർട്ടിൽ , ബസ് സ്റ്റാൻഡിൽ , റെസ്റ്റോറന്റിൽ ഉച്ചത്തിൽ സംസാരിക്കുന്നു...
നാലാൾ കൂടുന്നിടത്തു സ്വന്തം ശബ്ദം ഉയർത്തുന്നു...
ഫോൺ ചെയുമ്പോൾ നാടുമുഴുവൻ കേൾക്കുന്നു....
ഭാര്യാഭർത്താക്കന്മാർ വഴക്കിടുമ്പോൾ അയലത്തുകാർ മുഴുവനും അറിയുന്നു....
വാഹനത്തിൽ ഇരുന്നുകൊണ്ട് , കി..കി..അടിച്ചു " കരണംപൊട്ടി " ശബ്ദം ഉണ്ടാക്കി ആനന്ദം കണ്ടത്തുന്നു ...
നേതാക്കന്മാർ മൈക്ക് " കടിച്ചുതിന്നു " ഭീകാരാന്തരീഷം സൃഷ്ഠിക്കുന്നു.....
വിദ്യാഭ്യാസത്തിന്റെ വിലയെ വെറും വാക്കിനെ ശബ്ദത്തിൽ കളിയാക്കുന്നു !..
അപ്പോൾ മറ്റെല്ലാം എന്ത് ...
ശബ്ദമല്ലേ ..... ശബ്ദമയമല്ലേ എല്ലാം ..
നിശബ്ദമായി സഹിക്കൂ...

കപട രാഷ്ടിയത്തെ എതിർക്കുന്നവരെ അരാഷ്ട്രിയർ എന്ന് മുദ്ര കുത്തും !..പ്രതികരിക്കാനനുവദിക്കില്ല !?..
മനുഷ്യൻ മനുഷ്യനെ അടക്കി ഭരിക്കാൻ ത്വരയുണ്ടായിരുന്ന കാലം മുതൽ തുടങ്ങിയതല്ലേ എതിർപ്പുകളും അതിൽനിന്നും യുദ്ധങ്ങളും , അതിനുവേണ്ടി കണ്ടുപിടുത്തങ്ങൾ ഉണ്ടായതും ... അതിൽനിന്നുമല്ലേ മനുഷ്യൻ ചൊവ്വയിലെത്തിയത് ..
എയ്‌ൻസ്റ്റൈനെയും സോക്രട്ടിസിനെയും വട്ടന്മാരെന്നു വിളിച്ചത്തല്ലേ ''ബുദ്ധിജീവികൾ'' ..... അല്ലാതെ ഞാൻ ഉപ്പുപരൽ ആണ് ഇന്നും ഉപയോഗിക്കുന്നത് എന്നും , പരുത്തിക്കും പട്ടു കൊണാനിനും പകരം പാളത്താറാണ് ഉടുക്കുന്നത് എന്നും പറഞ്ഞു പഠിപ്പിക്കുന്ന കാലഹരണപ്പെട്ട ബുദ്ധിജീവികളുള്ളടത്തോളം കാലം നമ്മൾ വികസിത അല്ല , വികസ്വര രാജ്യമായിത്തന്നെയിരിക്കും , ഒച്ചിഴയുന്ന വേഗത്തിൽ...എന്നുമാത്രം !!..
ഈ കുബുദ്ധിജീവികൾ സാധാരണക്കാരന് മനസിലാകുന്നത് മോഴിയില്ല ..
മൊഴിയില്ലല്ലോ ..മനസ്സിലായാൽ തീർന്നില്ലേ .. ( ശ്രീനിയുടെ സന്ദേശം സിനിമ ഓർമ്മവരുന്നു )
മൊഴിയില്ലല്ലോ ..മനസ്സിലായാൽ തീർന്നില്ലേ .. ( ശ്രീനിയുടെ സന്ദേശം സിനിമ ഓർമ്മവരുന്നു )
ജനാധിപത്യം നല്ലതാണ് ..ചിന്ദാശക്തിയും വിവേകവും, അനുസരണയുംമുള്ള ജനതതിക് ..
ആഗോളവത്കരണത്തെ എന്തിനെതിർക്കണം ..കൂടുതൽ കരുത്തുനേടു..
അല്ലാതെ പണ്ടുണ്ടതും പാളേതുറിയതും പറഞ്ഞു പ്രമാണി ചമഞ്ഞിട്ടു കാര്യാമില്ല . Survival of the fittest .
ഇതു പ്രകൃതി സിദ്ധാന്തമാണ് .
അല്ലാതെ പണ്ടുണ്ടതും പാളേതുറിയതും പറഞ്ഞു പ്രമാണി ചമഞ്ഞിട്ടു കാര്യാമില്ല . Survival of the fittest .
ഇതു പ്രകൃതി സിദ്ധാന്തമാണ് .
അല്ലാതെ എന്തിനും ഏതിനും സബ്‌സിഡിയും സംവരണവും കോടുത്ത് ഒരു വകക്ക് കൊള്ളാത്ത ജനതയെ സൃഷ്ഠിക്കരുതേ..പ്ളീസ് !!...
ലോകം ഓടുമ്പോൾ അതിനു മുൻപേ കഴിഞ്ഞില്ലങ്കിൽ , പിൻപേയെങ്കിലും ഓടണം.
ഇല്ലങ്കിൽ നമ്മൾ തുരുമ്പെടുത്തു പണ്ടാരമടങ്ങിപ്പോകും ........
പറയാനുണ്ടൊത്തിരി ..
ലോകം ഓടുമ്പോൾ അതിനു മുൻപേ കഴിഞ്ഞില്ലങ്കിൽ , പിൻപേയെങ്കിലും ഓടണം.
ഇല്ലങ്കിൽ നമ്മൾ തുരുമ്പെടുത്തു പണ്ടാരമടങ്ങിപ്പോകും ........
പറയാനുണ്ടൊത്തിരി ..
വാൽകഷ്ണം ...
ആരും പറയാത്തത് പറയു ,ആരും കാണാത്തതു കാണു , ആരും കേൾക്കാത്തത് കേൾക്കൂ..അതിൽ മനുഷ്യന് ഉതകുന്നത് എന്തെങ്കിലും ഉണ്ടാകും ....
By:
BIji Thomas George
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക