മധുവേറെ ഒഴുകുന്ന ഈ-
റബീഇൻ തീരത്ത്
ഞാനെന്റെ ഭാണ്ഡങ്ങൾ ഇറക്കീ.....
റബീഇൻ തീരത്ത്
ഞാനെന്റെ ഭാണ്ഡങ്ങൾ ഇറക്കീ.....
തേനൂറും പാനീയം മോന്തി -
ക്കുടിക്കുവാൻ
ഞാനെന്റെ കൈക്കുമ്പിളിൽ
നിറച്ചൂ.
_____________
ഞാനെന്ന ഭാവം എന്നിൽ
മൺ ചിതലായ് നിറയുമ്പോൾ
പ്രണയ വികാരം എന്നിൽ എവിടെ?...
ക്കുടിക്കുവാൻ
ഞാനെന്റെ കൈക്കുമ്പിളിൽ
നിറച്ചൂ.
_____________
ഞാനെന്ന ഭാവം എന്നിൽ
മൺ ചിതലായ് നിറയുമ്പോൾ
പ്രണയ വികാരം എന്നിൽ എവിടെ?...
മാനത്ത് പാറിപ്പറക്കുന്ന
പറവകളെ
ഇ ശ്ഖിന്റെ ലോകം നിങ്ങൾ കണ്ടോ?...
ഇശ് ഖിന്റെ ലോകം നിങ്ങൾ കണ്ടോ...
പറവകളെ
ഇ ശ്ഖിന്റെ ലോകം നിങ്ങൾ കണ്ടോ?...
ഇശ് ഖിന്റെ ലോകം നിങ്ങൾ കണ്ടോ...
ഹൃദയത്തിൻ മുഹബ്ബത്തിൻ
ഫിർദൗസൊരുക്കുവാൻ
കൊതിയേറെയുണ്ടെന്റെ ഉള്ളിൽ..
ഫിർദൗസൊരുക്കുവാൻ
കൊതിയേറെയുണ്ടെന്റെ ഉള്ളിൽ..
മധുവേറെ ഒഴുകുന്ന ഈ റബീഇൻ
തീരത്ത്
ഞാനെന്റെ ഭാണ്ഡങ്ങൾ ഇറക്കീ .......
തീരത്ത്
ഞാനെന്റെ ഭാണ്ഡങ്ങൾ ഇറക്കീ .......
ഹുസൈൻ എം കെ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക