Slider

അസർ മുല്ല പൂ

0


അസർ മുല്ല പൂ പോലെ
അണിഞ്ഞിന്നു വന്നു നീ
അഴകിന്റെ പൂന്തോപ്പിൽ
അനുരാഗലോലയായ്.
മുഹബ്ബത്തിൽ ഇശലായി
മധുരം നീ നൽകുമോ
മധുമാസ രാവിലെ
മണവാട്ടിയായി നീ
ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo