"ഞാനൊരു ധനാഢ്യയെല്ല.....
എങ്കിലും ;;
എന്റെ സ്വപ്നങ്ങളാൽ ഞാൻ സമ്പന്നയാണ്......
ഞാനൊരു പണ്ഡിതയെല്ല....
എങ്കിലും ;;
എന്റെ സൗഹൃദങ്ങളാൽ പാണ്ഡിത്യം നേടുന്നു ഞാൻ.....
ഞാനൊരു സുന്ദരിയെല്ല.....
എങ്കിലും ;;
എന്റെ സ്നേഹം എന്നിലേക്കു സൗന്ദര്യം വർഷിക്കുന്നു......
ഞാനൊരു ഗായികയെല്ല.....
എങ്കിലും ;;
മൃദുമൊഴികളാൽ ഗാനമാകുന്നു ഞാൻ....
(ഇല്ലാത്തതിനെ ചൊല്ലി വേദനിക്കാതെ നമ്മിലുള്ളതിനെ മറ്റുള്ളവർക്ക് നന്മ ചെയ്യാൻ ഉതകുന്നതാക്കുന്നിടത്ത് നാം ജീവിതവിജയം നേടുന്നു.... )
By: Gowrikalyani

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക