നൂറ്റാണ്ട് കൾക്ക് മുമ്പ്,
കേൾക്കാൻ തുടങ്ങിയ ഒരു വെല്ലുവിളിയാണത്,
ആ വെല്ലുവിളിയിൽ ഒരു പരിഹാസവും
ഒളിഞ്ഞിരുപ്പുണ്ടായിരുന്നു,
അതിലുപരി,
ഒരു പഴമൊഴിയും,
തന്റെ കുലത്തിനെതിരെയുളള ആ
വെല്ലുവിളി നെഞ്ചു വിരിച്ച് ഏറ്റെടുക്കാൻ പലവട്ടം ആലോചിച്ചപ്പോഴും കുടുംമ്പത്തിലാരും സമ്മതിച്ചില്ലത്രേ,

അന്ന് മുതൽ ഒരവസരത്തിനായി
കാത്തിരിക്കുകയായിരുന്നു,
പ്രതികാര കണ്ണുകളുമായി,
ഇന്നിതാ, അവസരം മുന്നിലെത്തിയിരിക്കുന്നു,
ഒരിക്കലും സാധിക്കില്ല എന്ന് കരുതി എത്രയോ വട്ടം നിരാശനായി ഉപേക്ഷിച്ച ശ്രമമായിരുന്നു അത്, തന്റെ വർഗത്തിന്റെ തന്നെ അന്തസിനുളള ഒരു തീരാ കളങ്കമായി ചരിത്രം രേഖപ്പെടുത്തിയ ആ വെല്ലുവിളി,
പക്ഷേ,
കാലമാണ് സാക്ഷി,
എല്ലായ്പ്പോഴും വിജയം ഒരു ഭാഗത്തായിരിക്കില്ലല്ലോ ,

അ,വൻ അപ്പോൾ തന്നെ തന്റെ കുടുംമ്പക്കാരെയെല്ലാം വിളിച്ച് വരുത്തി,
ന്യൂ ജെനറേഷനിൽ പലർക്കും അറിയാത്ത അ പഴയ കഥ അവൻ പറഞ്ഞു
ന്യൂ ജെനറേഷനിൽ പലർക്കും അറിയാത്ത അ പഴയ കഥ അവൻ പറഞ്ഞു
നമ്മൾ വിജയിച്ചിരിക്കുന്നു, നമ്മുടെ മേലുളള ആ വെല്ലു വിളിയെ നാം നിഷ്പ്രയാസം ഇന്ന് അതി ജീവിച്ചിരിക്കുന്നു,
വരു,
ഇപ്പോൾ തന്നെ നമുക്കത് സാധിച്ചെടുക്കാം,, അവന്റെ വാക്കുകൾ അവരെ ഉത്സാഹഭരിതരാക്കി,
അവർ വീടിന് പുറത്തേക്ക് വന്നു,
നല്ല അന്തരീക്ഷം,
മനോഹരമായ നീലാകാശം,
ദൗത്യം നിറവേറ്റാൻ പറ്റിയ സമയം,
എല്ലാവരേയും മാറി മാറി നോക്കി അവൻ തന്നെ ആ കർമ്മം ആദ്യം നിർവഹിച്ചു,

_'*''പണത്തിനു മീതെ പരുന്തും പറക്കില്ല '*
എന്ന പഴമൊഴിയുടെ ചരിത്രം തിരുത്തി കുറിച്ച് ആ പരുന്ത് ആകാശത്തിലൂടെ സധെെര്യം തന്റേടത്തോടെ പറന്നു, ഭാരത മക്കളുടെ അഞ്ഞൂറിന്റെയും, ആയിരത്തിന്റേയും പണത്തിന് മുകളിലൂടെ !!!!!
എന്ന പഴമൊഴിയുടെ ചരിത്രം തിരുത്തി കുറിച്ച് ആ പരുന്ത് ആകാശത്തിലൂടെ സധെെര്യം തന്റേടത്തോടെ പറന്നു, ഭാരത മക്കളുടെ അഞ്ഞൂറിന്റെയും, ആയിരത്തിന്റേയും പണത്തിന് മുകളിലൂടെ !!!!!
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്,
(ഇടുക്കി )
കുവെെത്ത്,
(ഇടുക്കി )

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക