രക്തവർണ്ണമായിരുന്നൊരു സൂര്യൻ..
വിപ്ലവവീര്യമായിരുന്ന സൂര്യൻ
നേരിൻ വഴിയെ നടന്നൊരു സൂര്യൻ
നന്മകൾ ഉള്ളിൽ നിറഞ്ഞൊരു സൂര്യൻ
ലോകത്തിന് വെളിച്ചമേകിയ സൂര്യൻ
വാക്കുകളിൽ ഊർജം പകർന്നൊരു
സൂര്യൻ...
ഒരു ജനതയെ കൈകളിൽ ഏന്തിയ സൂര്യൻ...
നോക്കിൽ അഗ്നി പകർന്നൊരു സൂര്യൻ
വീണ്ടും ഒരു ജന്മംമെങ്കിൽ അക്ഷരമാവാൻ കൊതിച്ചൊരു സൂര്യൻ
ഏതൊരു നാടും കൊതിക്കുമോരു സൂര്യൻ...
ഒരു ജനതയ്ക്ക് പ്രതീക്ഷകൾ നൽകിയ
സൂര്യൻ..
ഇന്നലെ ആഴിയിൽ മറഞ്ഞൊരു സൂര്യൻ
നാളെയുടെ പ്രതീക്ഷയിൽ മറഞ്ഞൊരു
സൂര്യൻ
ചെങ്കൊടിതൻ ആകാശത്തിൽ..ഇനി
ഒരു തിളങ്ങും നക്ഷത്രമാകമാ സൂര്യൻ
വിപ്ലവവീര്യമായിരുന്ന സൂര്യൻ
നേരിൻ വഴിയെ നടന്നൊരു സൂര്യൻ
നന്മകൾ ഉള്ളിൽ നിറഞ്ഞൊരു സൂര്യൻ
ലോകത്തിന് വെളിച്ചമേകിയ സൂര്യൻ
വാക്കുകളിൽ ഊർജം പകർന്നൊരു
സൂര്യൻ...
ഒരു ജനതയെ കൈകളിൽ ഏന്തിയ സൂര്യൻ...
നോക്കിൽ അഗ്നി പകർന്നൊരു സൂര്യൻ
വീണ്ടും ഒരു ജന്മംമെങ്കിൽ അക്ഷരമാവാൻ കൊതിച്ചൊരു സൂര്യൻ
ഏതൊരു നാടും കൊതിക്കുമോരു സൂര്യൻ...
ഒരു ജനതയ്ക്ക് പ്രതീക്ഷകൾ നൽകിയ
സൂര്യൻ..
ഇന്നലെ ആഴിയിൽ മറഞ്ഞൊരു സൂര്യൻ
നാളെയുടെ പ്രതീക്ഷയിൽ മറഞ്ഞൊരു
സൂര്യൻ
ചെങ്കൊടിതൻ ആകാശത്തിൽ..ഇനി
ഒരു തിളങ്ങും നക്ഷത്രമാകമാ സൂര്യൻ
ബിജിത്ത് ബാബു
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക