പ്രതിരോധം
മുന്നില്‍ നിന്നുറഞ്ഞു തുള്ളിയെ –
ന്നില്ലായ്മകൾ പ്പൊക്കി –
യപദാനം കൊട്ടുന്നൊരു മുളംതുടി…..
പാഞ്ഞെത്തുന്നൂപിറകിലെ -
ന്നടയാളങ്ങളെയാപാദം
കുത്തി നോവിയ്ക്കാന്‍ മെതിയടി…..
ത്വജയിലെന്നപവാദ- ത്തിണര്പ്പേകറ്റാൻ വീശുന്നൂ ചാട്ടവാർ…
കുതറിക്കുതിക്കുന്നൂ കുളമ്പടി…….
നെറുകയി്ലെന്‍ വിചാരങ്ങൾ -
ക്കഘണ്ഡ ശാപമുദ്ര കുത്തുവാന –
രാജകക്കഴുകന്‍ വലയിട്ട കാലടി……..
എന്നാലുമെന്നാഴങ്ങളിലുരുകി
സര്ഗ്ഗുശലാകക്കനലുകൾ തെളിക്കും
ജ്വാലയാകുന്നൊരു കതിര്ത്തി രി….
ഇല്ലൊരുത്തനുമാകില്ല, തിതുത്താനെന്‍
ശിരോലിഖിതം, നിശ്ചയം .
പഴുതുകളടച്ചു നിവര്ത്തും ഞാനെൻ
വാഞ്ഛയാമെതിര്പ്പ്ടവാള്‍.
By: geetha munnoorkkodu
0
Subscribe to:
Post Comments (Atom)
both, mystorymag
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക