അന്നും വൈകീട്ടു ഷമീർ എന്ന അഞ്ചു വയസ്സുകാരൻ കല്യാണി അമ്മയുടെ വീട്ടിലെത്തി സമപ്രായക്കാരായ കൂട്ടുകാരൊന്നും അവിടെ ഇല്ലായിരുന്നു എന്നാലും വൈകീട്ട എന്നും ഷമീർ കല്യാണി അമ്മയേ കാണാൻ വരും അഞ്ചു വയസ്സാ യെങ്കിലും മുന്നുവയസ്സിന്റെ വളർച്ചയുള്ള അവൻ ഒച്ച വെച്ചു കോലായിലും അകത്തളങ്ങളിലും ഓടിനടക്കും കല്യാണി അമ്മയുടെ കൈ പിടിച്ചു വലിച്ചു തൊടിയിലുടെ നടക്കും രണ്ട് വീട് കൾക്കു അപ്പുറമാണ് ഷമീറിന്റെ കൊച്ചു വീട് നിത്യരോഗിയായ അവന്റെ ഉമ്മച്ചിയുടെ ചുമകേട്ട
അയൽ വിട്ടു കാർ പോലും ഞെട്ടി ഉണരുമായിരുന്നു ഇതറിയാവുന്ന കല്യാണി അമ്മ ങ്ങ വനോട് ചോദിക്കും മോൻ ചോറ് തിന്നോ
ഓ അവൻ ഷർ ട്ട് പൊക്കി കഞ്ഞു വയർ കാട്ടിക്കൊടുക്കും എന്നാലും കല്യാണി അമ്മ നാലഞ്ച് കു വണ്ടി ചുട്ടു തല്ലിയ പരിപ്പോ ങ്ങല്ലെങ്കിൽ ഒരു ചുട്ട പപ്പടവും ഒരു തേങ്ങാപ്പൂളോ എന്തെങ്കിലും കൊടുക്കും എല്ലാം അവൻ വാങ്ങി കഴിക്കും പോക്കുവെയിൽ വീണു കഴിഞ്ഞാൽ ഷമീ എന്ന ഉമമയുടെ നേർത്ത വിളി കേട്ടാൽ അവ ന റിയാം ഒന്നുകൂടി വി ളി ച്ചാൽ
ഉമ്മക്ക് ചുമ തുടങ്ങും എന്നെ ബാക്കി അവന് ഓർക്കാൻ വയ്യ അവനോടി വീടിലെത്തും
അടുത്ത ദിവസം അവന്റെ ഉമ്മ മരിച്ചു ആരൊക്കെയോ വി ട്ടിൽ വന്നു നഷ്ടപ്പെട്ടതിന്റെ വിലയറിയാതെ നിർവികാരനായി അവൻ ഉമ്മയുടെ മൃതശരീരം നോക്കിയിരുന്നു. കല്യാണി അമ്മ വന്നു കുറച്ച് സമയം അവന്റെ അരികിലിരുന്നു അവന്റെ തലമുടിയിലൂടെ വിരലുകൾ തഴുകി ഇരുന്നു' മൂന്ന് നാല് ദിവസത്തേക്ക് ഷമീർ എങ്ങും പോയില്ല ആരും അവനോട് ഒന്നും സംസാരിച്ചില്ല നാല് ദിവസം കഴിഞ്ഞ ഒരു സന്ധ്യ പോക്കുവെയിൽ ചീളുകൾ പാകിയ മുറ്റത്തേക്കു നോക്കി ഉമ്മറക്കോ ലാ യി ലിരുന്ന കല്യാണി അമ്മയുടെ മുമ്പിലേക്ക് ഷമീർ എത്തി നേരേ ങ്ങമ്മയുടെ മുമ്പിൽ വന്നു നിന്നു ഒന്നും മിണ്ടാതെ
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക