Slider

പ്രണയം (കവിത)

0

ജീവിതകാലം മുഴുവൻ
പ്രണയിക്കണം
നിന്റെ പ്രണയമില്ലാതെ തന്നെ.
അവസാന നിമിഷം വരേ
കാത്തിരിക്കണം
നീ വരിലെന്നറിഞ്ഞിട്ടു തന്നെ.
മിഴിയടയുവോളം
കാതോർക്കണം
നീ മൊഴിയിലെന്നറിഞ്ഞിട്ടു തന്നെ.
പ്രണയമേ...
നീ തിളച്ചു കൊണ്ടേയിരിക്കണം
ഞാൻ തണുക്കും വരേ
ഫക്രുദ്ധിൻ അലി പല്ലാർ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo