Slider

പറഞ്ഞു തരാമോ ?

0

ഇന്നലെ ഒരു അദ്ധ്യാപകൻ എന്നെ പഠിപ്പിക്കാൻ വന്നു. അദ്ദേഹത്തിന്റെ പേര് ശങ്കരാചാര്യർ .. എന്നോടു പറഞ്ഞു ...
" മകനേ ചിന്തകൾ വെടിയൂ "
വേറൊരു ഗുരു പേര് അബ്ദുൾ കലാം.. അദ്ദേഹം എന്നോട് പറഞ്ഞു .
" നീ സ്വപ്നങ്ങൾ കാണൂ ലക്ഷ്യത്തിലെത്തും "
.. :??????????
.............................
1) സ്വപ്നങ്ങളും ചിന്തകളും ഒന്നാണോ ?
2) സ്വപ്നങ്ങൾ ചിന്തകളിലേക്ക് വഴിമാറില്ലേ ?
ഒരു പിടിയുമില്ല (എന്റെ ചിന്താക്കുഴപ്പം)
മിഥുൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo