മടങ്ങി വരൂ നീയെൻ കണ്ണാ..
നീയെവിടെയെൻ പ്രിയേ
ഊണുമില്ലയുറക്കവുമില്ല
വഴിക്കണ്ണുമായി ഞാൻ കാത്തിരിപ്പൂ
നീ വരാതെയുറങ്ങില്ല ഞാൻ
എൻമിഴികളും തോരുകില്ല
എങ്ങുപോയി നീയെൻ സഖേ
എങ്ങുപോയെൻ പ്രണയിനീ
കാണുന്നില്ലേ നീയെൻ
വിഷാദം പൂക്കും രാവുകൾ
കോ ടക്കാറ്റും രാത്രിമഴയും
തെല്ലും ശമിപ്പി ക്കുന്നതില്ലെൻ
നെഞ്ചിൽ വിങ്ങും കനലുകൾ
കുതിർന്നു നനയുന്നെൻ
കിടക്കയുമെൻ കണ്ണീരിനാൽ
നീയില്ലാതില്ലെൻ രാവുകൾ
കനവും പ്രണയഗീതവും
അടർത്തരുതേ നീയെൻ
പ്രണയം വിടരും നാമ്പുകൾ
വരിക വരിക പ്രണയിനീ നീ
കാത്തിരിക്കാം ശത യുഗങ്ങൾ
നിൻ കാലൊച്ചകൾക്കായ്..
നീയെവിടെയെൻ പ്രിയേ
ഊണുമില്ലയുറക്കവുമില്ല
വഴിക്കണ്ണുമായി ഞാൻ കാത്തിരിപ്പൂ
നീ വരാതെയുറങ്ങില്ല ഞാൻ
എൻമിഴികളും തോരുകില്ല
എങ്ങുപോയി നീയെൻ സഖേ
എങ്ങുപോയെൻ പ്രണയിനീ
കാണുന്നില്ലേ നീയെൻ
വിഷാദം പൂക്കും രാവുകൾ
കോ ടക്കാറ്റും രാത്രിമഴയും
തെല്ലും ശമിപ്പി ക്കുന്നതില്ലെൻ
നെഞ്ചിൽ വിങ്ങും കനലുകൾ
കുതിർന്നു നനയുന്നെൻ
കിടക്കയുമെൻ കണ്ണീരിനാൽ
നീയില്ലാതില്ലെൻ രാവുകൾ
കനവും പ്രണയഗീതവും
അടർത്തരുതേ നീയെൻ
പ്രണയം വിടരും നാമ്പുകൾ
വരിക വരിക പ്രണയിനീ നീ
കാത്തിരിക്കാം ശത യുഗങ്ങൾ
നിൻ കാലൊച്ചകൾക്കായ്..
ബിനു കല്ലറക്കൽ.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക