Slider

നന്മ

0

നന്മ യുടെ അർത്ഥ വ്യാപ്തി ധ്യാനിക്കൂ
ഏഴുദിനം പത്ത് മിനിട്ട്
ഇടവിട്ട് നന്മ എന്ന് ധ്യാനിക്കൂ
നന്മയ്ക്ക് അധീനപ്പെടൂ
മനസ്സിലെ പത്മം താനെ വിരിയും
അതൊരിക്കലും വാടുകില്ല
എല്ലാ വികാരങ്ങൾക്കും
കാരണമോ കാര്യമോ
കാരണ വസ്തുവോ വേണം
സ്നേഹം ആരോടോ എന്തിനോടോ
എന്ന പോലെ
നന്മ
സ്വയം പ്രകാശിതം

അവസ്ഥ
നന്മയ്ക്കു
മാത്രം
സാധ്യം
നന്മയെ ധ്യാനിക്കൂ
നന്മയിൽ ജീവിക്കൂ
നന്മകൾ നേടൂ

by: 
VG Vassan 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo