ഉദയവും മദ്ധ്യാഹ്നവും, അസ്തമയവുമെല്ലാം വ്യത്യസ്തമായ സ്വഭാവ വിശേഷങ്ങളാണ് പ്രകടിപ്പിക്കുന്നത്. അതുപോലെ ജീവിതത്തിനും നിമ്നോന്നതങ്ങളും ഭാവവ്യത്യാസങ്ങളും ഉണ്ട്.
എല്ലാത്തിനും പ്രതിഫലനങ്ങളും വ്യത്യസ്തങ്ങളായുണ്ട്.
എല്ലാത്തിനും പ്രതിഫലനങ്ങളും വ്യത്യസ്തങ്ങളായുണ്ട്.
എല്ലാം ഒരേ അച്ചുതണ്ടിൽ കറങ്ങുന്നു. അതിന് നിയതമായ ഒരു രീതിയും സമയവും ലക്ഷ്യവുമെല്ലാം ഉണ്ട്.
അതുപോലെ തന്നെയാവണം മനുഷ്യന്റെ ജീവിതവും രീതികളുമെല്ലാം.
ഒരു അച്ചുതണ്ടിലേക്ക് കേന്ദ്രീകരിച്ചാൽ ഏതൊരു മനുഷ്യനും സാദ്ധ്യമാകുമത്.
ഉണർച്ച മുതൽ ഉറക്കം വരേയും പിന്നീട് ഉറങ്ങിയാലും ഒരേ അച്ചുതണ്ടിലായിരിക്കട്ടെ.
ഒരു അച്ചുതണ്ടിലേക്ക് കേന്ദ്രീകരിച്ചാൽ ഏതൊരു മനുഷ്യനും സാദ്ധ്യമാകുമത്.
ഉണർച്ച മുതൽ ഉറക്കം വരേയും പിന്നീട് ഉറങ്ങിയാലും ഒരേ അച്ചുതണ്ടിലായിരിക്കട്ടെ.
അതുവഴി ജീവിത വിജയവും നിനക്ക് കരഗതമാക്കാൻ കഴിയട്ടെ..
ഹുസൈൻ എം കെ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക