
പഞ്ഞി ഒരസംസ്കൃത വസ്തുവാണ്.
ഏതെങ്കിലുമൊരു നെയ്ത്തുകാരൻ
അതെടുത്ത് പലവിധ ചായങ്ങളിൽ മുക്കി
മനോഹരമായ വസ്ത്രങ്ങൾ നെയ്യാൻ ശ്രമിക്കും.
അതെടുത്ത് പലവിധ ചായങ്ങളിൽ മുക്കി
മനോഹരമായ വസ്ത്രങ്ങൾ നെയ്യാൻ ശ്രമിക്കും.
ചില നാരുകൾ സ്വാതന്ത്ര്യം പ്രഖ്യാപിച്ച്
ഇടക്കു വെച്ച് വേർപിരിഞ്ഞ്
പൊട്ടിയ നൂൽക്കഷ്ണമായി
ഏതങ്കിലുമൊരു മൂലയിൽ..
ഇടക്കു വെച്ച് വേർപിരിഞ്ഞ്
പൊട്ടിയ നൂൽക്കഷ്ണമായി
ഏതങ്കിലുമൊരു മൂലയിൽ..
ചിലപ്പോൾ അടുക്കള മൂലയിൽ തന്നെ.
ജീവിതാവസാനം വരേയും
പഴഞ്ചൊല്ലുകളേയോർമ്മിപ്പിച്ച്
ഇഴയടുപ്പത്തിന്റെ മഹിമ ഉൾക്കൊള്ളാതെ..
പഴഞ്ചൊല്ലുകളേയോർമ്മിപ്പിച്ച്
ഇഴയടുപ്പത്തിന്റെ മഹിമ ഉൾക്കൊള്ളാതെ..
ബാബു.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക