------------------------------------------
എന്റെ ആശാനാണന്നുപറയുന്നത് (S J Bijo Kottayam) തെല്ലും പൊളിയല്ല ആരുടെ മുന്നിലും ഈ തമ്പ്രാനത് വിളിച്ചുപറയും.
അന്ന് എന്റെ എന്റെകൊട്ടാരത്തിലെ ആശ്രിതനായിരുന്നു ആശാൻ..
എഴുത്തച്ഛന് മുത്തച്ഛൻ കിളിപാട്ട് ഒക്കെ എഴുതി കൊടുക്കുന്നതുകണ്ട് മോഹം മൂത്ത്,മുറുക്കാൻ ഇടിച്ചുകൊടുത്ത്
വല്ല്യമ്പ്രാന്റെ കനിവിൽ നാലക്ഷം കൂട്ടിവായിക്കാൻ പഠിച്ചു.
എന്തായാലും കുറേനാളിനുള്ളിൽതന്നെ ആശാന് എന്റെ മുത്തച്ഛൻന്റെ മനസിൽ ഇടം പിടിക്കാൻ കഴിഞ്ഞു.
പിന്നെ ഒന്നുപറയണമെല്ലോ..
"ക്ഷ"എന്നെഴുതുന്നതിൽ അഗ്രഗണ്യനായിരുന്നു ആശാൻ..
കൊട്ടാരം വക പാണന്മാരെ പ്രീണിപ്പിച്ച് ഉടുക്കു കാശുപോലും കൊടുക്കാതെ നാടായ നാടൊക്കെ ഇത് അവരെകൊണ്ട് പാടിച്ച് പ്രശസ്തനായതൊക്കെ അവിടെ നിൽക്കട്ടെ..
ഒരുകാലത്ത് ആശാനെയായിരുന്നു, അവിടെനടക്കുന്ന തെറ്റുകൾക്കെല്ലാം ശിക്ഷകൊടുക്കുവാൻ മുത്തശ്ഛൻ ഏർപ്പെടുത്തിയിരുന്നത്
"ക്ഷ" യിൽ അഗ്രഗണ്യനായിരുന്ന ആശാൻ.
പ്രതികളെകൊണ്ട് മൂക്കുകൊണ്ട് "ക്ഷ" വരപ്പിച്ചു..
(പിൽകാലത്ത് അങ്ങനെ ഒരു പ്രയോഗം തന്നെയുണ്ടായി)

ആശാൻ അങ്ങനെ തറവാട്ടിലെ ഒരംഗത്തെപോലെ കഴിഞ്ഞുവരവേ..
മുത്തച്ഛന് മുറുക്കാനിൽ കറുപ്പ് ചേർത്ത് കൊടുത്തുമയക്കി തഞ്ചത്തീൽ കോട്ടയത്തുള്ള കൊട്ടാരം വക സ്വത്തുക്കൾ കൈക്കലാക്കി.
ദാനശീലത്തിനു പുകൾപെറ്റ തറവാടായിരുന്നകൊണ്ട് ഞങ്ങൾക്കതിൽ യാതൊന്നും തോന്നിയിരുന്നെന്നു മാത്രമല്ല കോട്ടയത്ത് ആശാനുവേണ്ടി ഒരു ഗുരുകുലം കൂടി ഇട്ടുകൊടുത്തു..
അവിടെ പഠിക്കാൻ ആശാനെതേടി ആരും വരാഞ്ഞതുകണ്ട മുത്തച്ഛൻ എന്നെ അവിടേക്ക് പഠിക്കുവാനയച്ചു..ഞാനവിടെ പോയതുമുതൽ ആശാന്റെ കീഴിൽ എഴുത്തുപഠിക്കാൻ അന്യദേശങ്ങളിൽനിന്നുവരെ കുട്ടികൾ എത്തിതുടങ്ങി..
(മോശം പറയരുതെല്ലോ നന്നായി "ക്ഷ" പഠിപ്പിക്കുന്ന ആശാനാണ്. ഇടക്ക് അശരീരിപോലെ കേൾക്കുന്നതായി കണകാക്കുക)
ഒരിക്കൽ മീൻവാങ്ങാ നായി ചന്തയിൽ പോകും വഴി ഒതുക്കുകല്ലുകളിറങ്ങിയ ആശാൻ, ഒരുപല്ലിയെകണ്ട് ബോധംകെട്ട് താഴേക്ക് കുഞ്ചികുത്തിവീണു..
ആ വീഴ്ചയിൽ,
റേഞ്ചിൽ പെട്ട എന്തൊക്കെയോ ആശാന്റെ അടിച്ചുപോയി.
മുത്തച്ഛൻ വന്ന് കണ്ടപ്പോഴെ കാര്യം പിടികിട്ടി ..
ഇനി ഈ ജന്മത്ത് പുള്ളിക്ക് റേഞ്ചുവരില്ലെന്നുമനസിലാക്കിയ മുത്തച്ഛൻ ഇദ്ദേഹത്തിന്റെ ആശ്രിതർക്ക് മൂന്നു വില്ലുവണ്ടിനിറയെ തറവാട്ടിലെ നിധിശേഖരങ്ങൾകൊടുത്തിട്ട് എന്നേയും വിളിച്ചുകൊണ്ട് അവിടുന്ന് പോരുന്നു..
എന്നാൽ ഞാൻ കൊട്ടാരത്തിലെത്തി രണ്ടുദിവസം കഴിഞ്ഞപ്പോൾ..പൂച്ച മണം പിടിച്ചു തിരികെവന്നതുപോലെ ആശാനും എത്തി..

ശിഷ്യന്റെ ദുർഗ്ഗതികണ്ടിട്ട് മുത്തച്ഛൻ ഈ കൊച്ചു തമ്പ്രാനോടുപറഞ്ഞു.
നീനക്കൊരിക്കലുമിനി നിന്റെ ആശാനേ സ്വബോധത്തോടെ തിരികെലഭിക്കില്ല.
ബോധം നഷ്ടപെട്ട ആശാൻ അന്തവും കുന്തവുമില്ലാതെനടക്കുകയാണ്.
ഇനി ഇതൊരിക്കലും
റിപ്പയർ ചെയ്ത് ശരിയാക്കാൻ കഴിയാത്തരീതിയിൽ എട്ടുപിരിയാണ് ലൂസായിരിക്കുന്നത്.
എന്നിരുന്നാലും നീയൊരിക്കലും അവനെ തള്ളിപറയരുത്..
ഇല്ലാത്തകാര്യങ്ങൾ മനസിൽ രൂപപെടും,എല്ലാം അവന്റേതാണന്നുപറയും.. എന്തുപറഞ്ഞാലും നീ അംഗീകരിച്ചുകൊടുക്കണം അല്ലേൽ പിരി എട്ടേ ഇന്റു നാല് മുപ്പത്തിരണ്ടിലേക്കുപോകും.ഒരിക്കലും അവനെ വിഷമിപ്പിക്കരുത് എന്നുപറയുമ്പോൾ മുത്തച്ഛൻന്റെ തൊണ്ടയിടറിയിരുന്നു..
അദ്ദേഹം പറഞ്ഞത് ശിരസാവഹിച്ചുകൊണ്ട് അന്നുതൊട്ട് ഈ കാലം വരെ ,ഒരു എഴുത്താശാൻ എന്നതിലുപരി അദ്ദേഹത്തെ ചേർത്തുനിർത്തി..
പിന്നെ വേറൊരു സംഭവം..
ഇന്റർനെറ്റിന്റെ കണ്ടുപിടുത്തം നടത്തി ഞാനത് ലോകത്തിന് സമർപ്പിക്കുന്ന ദിവസം.
എവിടുന്നോ സംഘടിപ്പിച്ചെടുത്ത ഉടുക്കും കൊണ്ട്.
ഇന്റർ നെറ്റ് കണ്ടുപിടിച്ചത് തനാണന്ന് പറഞ്ഞ് വാഷിംഗ്‌ടൺ ഡി സി മുതൽ മിയാമി ബീച്ചുവരെ പാടിനടന്നു.

എന്നെ ഈ ദൗത്യം ഏൽപിച്ച
പ്രസിഡന്റെ ഹാരി എന്നോട് പലതും ചോദിച്ചു ആശാനെ വിഷമിപ്പിക്കാതിരിക്കാൻ ഞാനൊന്നും മിണ്ടിയില്ല..
രണ്ടുദിവസത്തിനുള്ളിൽ ആശാൻ തന്നെവീണ്ടും ഉടുക്കെടുത്തുപാടി.
താനാണ് അമേരിക്കയുടേയും അങ്കമാലിയുടേയും പ്രസിഡന്റെന്ന്..
ഹാരിക്കു
കാര്യങ്ങൾ മനസിലായി.
എന്നെ സംശയിച്ചതിൽ മനം നൊന്ത് ഹാരി രണ്ടുദിവസം ജലപാനം പോലും ഉപേക്ഷിച്ചു.
ഒടുവിൽ ബോഞ്ചിവെള്ളം കലക്കികൊടുത്ത് പുള്ളിയെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്നതും ഈ കൊച്ചുതമ്പുരാൻ .
അന്ന് ഹാരിപറഞ്ഞത് വൈറ്റ് ഹൗസിൽ തങ്കലിപികളിൽ ഇന്നും ആലേഖനം ചെയ്തിട്ടുണ്ട്..
"പിള്ളയദ്ദിയത്തിനേപോലെ നല്ലമനസുള്ളവരുണ്ടെങ്കിൽ ഈ ലോകം അഭിവൃദ്ധിയുടെ പാതയിലാകും,നിങ്ങളും ശ്രമിക്കുക"
ആരുകേൾക്കാൻ..
അതുപോട്ടെ ആശാന്റെ പിരിയെപറ്റി ആരോടും പറയാൻ ഞാനുദ്ദേശിച്ചിരുന്നതല്ല.പക്ഷെ എന്റെകണ്ടുപിടുത്തങ്ങൾ, ആശാന്റെ സ്വന്തമാണന്ന് പറഞ്ഞുകൊണ്ട് പലരിൽ നിന്നും പണവും,പ്രശസ്തി പത്രങ്ങളും വാങ്ങിക്കുന്നതായി അറിയാൻ കഴിഞ്ഞു.
അതുകൂടാതെ പാകിസ്ഥാന് 200 പാറ്റൺ ടാങ്കുകൾ ചുമ്മാതെ പണിത് കൊടുക്കാമെന്ന് ഏറ്റതായും അറിഞ്ഞു.
ഇങ്ങനെ കടിഞ്ഞാൺ ഇല്ലാത്തപോക്കുകണ്ട് ജനങ്ങളോട് സത്യാവസ്ഥ ബോധ്യപെടുത്തണം എന്നു തോന്നി..ഇനി ആരും ഇതുപോലെ ചതിയിൽ പെടരുത് അതുകൊണ്ടുമാത്രം...

പിന്നെ ഇതിൽ പോസ്റ്റായി ഇട്ടതിനു കാരണം , കൊട്ടാരം വക പാണന്മാർ ഇപ്പോൾ "ഇടക്ക കൊട്ടും,തുടിപാട്ടും" എന്നപരിപാടിക്ക് ആസ്ട്രേലിയൻ മലയാളി അസോസിയേഷനുവേണ്ടി അവിടെ പോയിരിക്കുന്നതിനാലാണ് ഈ ഉദ്യമത്തിനു മുതിർന്നത്..
Arun V Sajeev,Ganesh Gb,Shoukath Maitheen,

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക