കണ്ടം വഴി ഓടി..
ഗോൾ ഒന്ന്.. സെൽഫ് ഗോൾ
നിരോധനാജ്ഞ പ്രഖ്യാപിച്ചത് അയമു കാക്ക അറിഞ്ഞില്ല. ഇനി അറിഞ്ഞിട്ടും കാര്യമായെടുത്തില്ല..
ചീറാപ്പാഞ്ഞു വന്ന പോലീസ് ജീപ്പുകൾ അങ്ങാടിയിൽ നങ്കൂരമിട്ടത് കണ്ടപ്പൊ ചിലർക്ക് കാര്യം തിരിഞ്ഞു.
അവർ ചന്തിക്ക് പുറകിലെ പൊടിയും തട്ടി എണീറ്റു പോയി.
ജീപ്പിൽ നിന്ന് ചാടിയിറങ്ങിയ കാക്കി ധാരികൾ 144 ന്റെ വടിയുമായി അട്ടഹസിച്ചു.
" പോയിനെടാ വീട്ടിലേക്ക്.അടയ്ക്കിനെടാ കടകൾ".
പാവം അയമു കാക്ക. ഈ സമയത്താണ് നാളേക്ക് സാധനങ്ങൾ വാങ്ങാനുള്ള കച്ചവടം നടക്കാറ്.. എന്ത് ചെയ്യും?.
പാവം അയമു കാക്ക. ഈ സമയത്താണ് നാളേക്ക് സാധനങ്ങൾ വാങ്ങാനുള്ള കച്ചവടം നടക്കാറ്.. എന്ത് ചെയ്യും?.
അയമു കാക്ക വിറച്ചു.. നിരപ്പലകകൾ കൊണ്ടുള്ള കടയായതിനാൽ വെപ്രാളത്തിൽ പല കകൾ മാറിക്കൊണ്ടിരുന്നു.
അതായത് മൂന്നിടണ്ടിsത്ത് അഞ്ചും അഞ്ചിടണ്ടിടത്ത് നാലാം നമ്പർ പലകയും ഇട്ട് പോലീസുകാരെ അയമു കാക്ക വിറപ്പിച്ചു കൊണ്ടിരുന്നു.
പാവം പേടിച്ചു പോയ പോലീസുകാർ തന്നെ പലക ശരിയാക്കിക്കൊടുത്തു..
അതായത് മൂന്നിടണ്ടിsത്ത് അഞ്ചും അഞ്ചിടണ്ടിടത്ത് നാലാം നമ്പർ പലകയും ഇട്ട് പോലീസുകാരെ അയമു കാക്ക വിറപ്പിച്ചു കൊണ്ടിരുന്നു.
പാവം പേടിച്ചു പോയ പോലീസുകാർ തന്നെ പലക ശരിയാക്കിക്കൊടുത്തു..
ഇതിനെയാണ് നാട്ടുകാർ സെൽഫ് ഗോൾ എന്ന് പേരിട്ട് വിളിച്ചത്.
രണ്ടാം ഗോൾ.....
അയമു കാക്ക അന്നാദ്യമായി നേരത്തേ വീട്ടിലെത്തി.
പെമ്പിറന്നോൾ നല്ല ഉറക്കം.
എന്നും പെമ്പിറന്നോൾ ഇങ്ങിനെ തന്നെയാ..
അയമു കാക്ക കട അടച്ചു വരുമ്പോൾ ഭയങ്കര ഉറക്കമായിരിക്കും. എങ്ങിനെ ചവിട്ടി അടിച്ച് കുത്തിയാലും ഉണരുകില്ല പെമ്പിന്നോൾ.
അവസാനം അയമു കാക്കാന്റെ കാര്യങ്ങളെല്ലാം സ്വയം നിർവ്വഹിച്ച് കിടക്കാൻ ചെന്നാൽ പെട്ടെന്ന് പെമ്പിറന്നോൾ കൊട്ടിപ്പിടഞ്ഞെണീറ്റ് വിരിപ്പൊക്കെ തട്ടിക്കൊട്ടി ശരിയാക്കിയിട്ടുകൊടുക്കും.
എന്നിട്ട്" എന്താ മൻസാ ഇന്നെ വിളിച്ചാഞ്ഞി?" എന്നൊരു ഡയലോഗും കാച്ചും.
അതോടെ അയമു കാക്ക അയയും..

എന്നാ ഇന്ന് അയമു കാക്ക ചെയ്തത് പെമ്പിറന്നോളെ മുഖത്തേക്ക് അൽപം വെള്ളം കുടയലായിരുന്നു.
പെട്ടെന്ന് ഞെട്ടിയെഴുന്നേറ്റ പെമ്പിറന്നോൾ
" എന്താ മൻസാ ഇങ്ങളീ കാട്ടണേ.. ഇങ്ങക്ക് പിരാന്തായാ?..
കാത്തു നിക്കായിരുന്നു കാക്ക.ഈ അവസരത്തിനായി.
ആങ്ങിയോങ്ങി മുഖമടച്ചു ഒന്നു കൊടുത്തതോടെ പെമ്പിറന്നോൾ ദാ കിടക്കുന്നു ധരണിയിൽ..

അൽപസമയം കഴിഞ്ഞപ്പോഴാണ് പെമ്പി റന്നോൾക്ക് സ്ഥലകാലബോധം വന്നത്..
വേഗം ഓടിപ്പാഞ്ഞു അടുക്കളയിലേക്ക്..
ഇതൊക്കെ കണ്ടു നിന്ന മക്കള് പറയാ.. "ഈ ഗോളടി ഉഷാറായി... സാധാരണ ഉമ്മ അവസാന ലാപ്പിൽ ഗോളടിച്ച്, തിരിച്ചടിക്കാൻ ഉപ്പാക്ക് അവസരം കൊടുക്കില്ല.
ഇന്ന് ഉപ്പ നേരത്തേ ഗോളടിച്ചതിനാൽ ഉമ്മ കണ്ടം വഴി അടുക്കളയിലേക്ക് ഓടി ".
ഇന്ന് ഉപ്പ നേരത്തേ ഗോളടിച്ചതിനാൽ ഉമ്മ കണ്ടം വഴി അടുക്കളയിലേക്ക് ഓടി ".
എന്താല്ലെ?.
ഹുസൈൻ എം കെ..
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക