
നിൻ മനം തേടി ഞാൻ
നിന്നെ സമീപിച്ചാൽ
എന്തിനീ എന്തിനീ
നൊമ്പരങ്ങൾ.
നിന്നെ സമീപിച്ചാൽ
എന്തിനീ എന്തിനീ
നൊമ്പരങ്ങൾ.
പൊയ്പോയ നാളുകൾ
തിരിച്ചു വന്നീടുമോ
പൊയ്പോയ രാവുകൾ
തിരിച്ചു വന്നീടുമോ
തിരിച്ചു വന്നീടുമോ
പൊയ്പോയ രാവുകൾ
തിരിച്ചു വന്നീടുമോ
ഇനിയും നീ കാത്തിടുന്ന-
താർക്കുവേണ്ടി?.
താർക്കുവേണ്ടി?.
മോഹത്തിൻ പൂമരം
പൂക്കൾ വിരിച്ചില്ലെ
പുഷ്പിണിയായിടുന്ന -
താർക്കുവേണ്ടി
എങ്കിലും എന്റെയീ
പാട്ടുകൾ എന്നുമെ
മധുരമായൊഴുകുന്ന -
താർക്കുവേണ്ടി?
പൂക്കൾ വിരിച്ചില്ലെ
പുഷ്പിണിയായിടുന്ന -
താർക്കുവേണ്ടി
എങ്കിലും എന്റെയീ
പാട്ടുകൾ എന്നുമെ
മധുരമായൊഴുകുന്ന -
താർക്കുവേണ്ടി?
ഹുസൈൻ എം കെ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക