അവാർഡ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട അറിയിപ്പ്:
അവാർഡ് മത്സരം പ്രഖ്യാപിച്ചതറിഞ്ഞ ഗ്രുപ്പിലെ പ്രമുഖ എഴുത്തുകാരൻ മത്സരത്തിനുള്ള കഥകൾ പോസ്റ്റിയശേഷം നേരെചെന്ന് അടുത്തുള്ള ഹോട്ടലിൽ പറ്റുപടി തുടങ്ങിയിരുന്നു. അവാർഡ് കിട്ടുമ്പോൾ പറ്റു തീർക്കാം എന്നുറപ്പും കൊടുത്തു. ഉണ്ടൻപൊരി, പഴംപൊരി, പൊറോട്ട ,മുട്ട ഇത്യാദികൾ വെട്ടി വിഴുങ്ങി.
അവസാനം അവാർഡ് മറ്റാർക്കോ കിട്ടി. ഫലപ്രഖ്യാപനമറിഞ്ഞ ഹോട്ടൽ മുതലാളി പ്രമുഖഎഴുത്തുകാരനെ തൂക്കിയെടുത്ത് ഹോട്ടലിന്റെ പാചകപുരയിലേക്ക് ഒരേറ്. മൂന്നു മാസം പൊറോട്ടമാവും ദോശമാവും കുഴച്ചിട്ടേ പുറത്തു വീടൂ.
അതുകൊണ്ട് പ്രമുഖ എഴുത്തുകാരൻ മൂന്ന് മാസത്തേക്ക് offline ആയിരിക്കുമെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക