
മരം നട്ടോ?
മരം നട്ടൂ..
ജലമൊഴിച്ചോ?
മഴ നനച്ചു.!
വളവുമിട്ടോ?
ചെളിയിലല്ലെ?
പരിചരിക്വോ?
ഷെയറു ചെയ്യും.!
പശു കടിക്വൊ?
പകുതിയില്ലേ?
പടമെടുത്തോ?
പതിവുപോലെ.!
ജലമൊഴിച്ചോ?
മഴ നനച്ചു.!
വളവുമിട്ടോ?
ചെളിയിലല്ലെ?
പരിചരിക്വോ?
ഷെയറു ചെയ്യും.!
പശു കടിക്വൊ?
പകുതിയില്ലേ?
പടമെടുത്തോ?
പതിവുപോലെ.!
ദേവകിയമ്മയെ അറിയ്യൊ?
എഫ് ബീലെ ദേവുവാണൊ?
കല്ലേൻ പൊക്കുടൻ?
ഹിഹി ഇതേതു ഭാഷ?
തിമ്മക്കയെ കേട്ടിട്ടുണ്ടൊ?
ഞാനെന്റെ പോസ്റ്റിന്റെ ലൈക്ക് നോക്കട്ടെ.. ബൈ ബ്രൊ..
എഫ് ബീലെ ദേവുവാണൊ?
കല്ലേൻ പൊക്കുടൻ?
ഹിഹി ഇതേതു ഭാഷ?
തിമ്മക്കയെ കേട്ടിട്ടുണ്ടൊ?
ഞാനെന്റെ പോസ്റ്റിന്റെ ലൈക്ക് നോക്കട്ടെ.. ബൈ ബ്രൊ..
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക