
ഒരു കുഞ്ചൻ നമ്പ്യാർ പാട്ട് പോലെപ്പാടി
ആസ്വദിച്ചു നോക്കുക
ആസ്വദിച്ചു നോക്കുക
ഇടയിൽ ജാൻസി റാണിയുടെ പ്രേതം കേറിയാൽ എന്നെ അടക്കാനുള്ള സംവിധാനം താഴെ വെക്കുന്നു
അപ്പൊ ഭാഗ്യം ഉണ്ടുച്ച കാണാം
പ്രമുഖയൊന്നു പാടി
പ്രമുഖനെന്തു ആഭാസൻ
കണ്ടോയതിലാ പെണ്ണിനെ
കുത്തിനു പിടിച്ചേ
മോശം
മോശം
വളരെ മോശം
പ്രമുഖനെന്തു ആഭാസൻ
കണ്ടോയതിലാ പെണ്ണിനെ
കുത്തിനു പിടിച്ചേ
മോശം
മോശം
വളരെ മോശം
പ്രമുഖയങ്ങുപ്പോയി മറഞ്ഞു
ഉത്തരേന്ത്യയിലെ പ്രമുഖനൊപ്പം
ക്യാമറയ്ക്ക് മുന്നിലവൾ
ചുടു ചുടു രംഗങ്ങൾ
കത്തിക്കേറിയവിടം
ഉത്തരേന്ത്യയിലെ പ്രമുഖനൊപ്പം
ക്യാമറയ്ക്ക് മുന്നിലവൾ
ചുടു ചുടു രംഗങ്ങൾ
കത്തിക്കേറിയവിടം
ചുണ്ടുപൂട്ടി യൊരു ചുംബനമേകി
അവൾ വീണ്ടുപാടി
നാണമതു
ലവലേശമുണ്ടോ
ആണായാലെന്തും കാട്ടാമെന്നോ...
അവൾ വീണ്ടുപാടി
നാണമതു
ലവലേശമുണ്ടോ
ആണായാലെന്തും കാട്ടാമെന്നോ...
നാളെ പാടാനവൾ
എഴുതിപഠിച്ചു
ആണെന്നവൻ
റോഡിൽ
ഉമ്പുള്ളുന്നു
എഴുതിപഠിച്ചു
ആണെന്നവൻ
റോഡിൽ
ഉമ്പുള്ളുന്നു
ഞങ്ങൾക്കും വേണമാ
സ്വാതന്ത്ര്യംമെന്ന്
സ്വാതന്ത്ര്യംമെന്ന്
ജനങ്ങൾ മറുപടിപാടി
ചില കോമരങ്ങൾ കാട്ടുന്നത്കണ്ടു
ചില കോമരങ്ങൾ കാട്ടുന്നത്കണ്ടു
വിഡ്ഢിത്തരമത് പുലമ്പാതെ പെണ്ണെ
ങേ ങേ ങേ...
By Salesh KeralaVarma
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക