ദിവസം മുഴുവൻ പണി എടുത്തു സന്ധ്യക്കു വീട്ടിൽ കേറി വന്നപ്പോൾ മൊത്തത്തിൽ ഒരു മൂകാന്തരീക്ഷം
വീട്ടിലുള്ള കാൽ ഡസൻ പെണ്ണുങ്ങളും കരച്ചിലും പിഴിച്ചലുമായി നിക്കുന്നു... (കാൽ ഡസൻ എന്നാൽ മൂന്ന് - എന്റെ ഉമ്മ, ഭാര്യ, പിന്നേ മകളും)
കരയുന്നു, കണ്ണ് തുടക്കുന്നു, മൂക്ക് പിഴിയുന്നു, ഇടക്ക് ചിരിക്കുന്നു, പിന്നേം കരയുന്നു, കണ്ണ് തുടക്കുന്നു, മൂക്ക് പിഴിയുന്നു
കാര്യം അറിഞ്ഞപ്പോൾ പകച്ചു പോയി ഞാൻ
അക്ഷരക്ക് കാഴ്ച തിരിച്ചു കിട്ടിയത്രേ!!!! പിന്നെ ഇഷിത രമണന് പ്രാന്തില്ല എന്ന് ഉറപ്പിചൂന്നു 😬. അതിന്റെ സന്തോഷം സഹിക്കവയ്യാതെ കണ്ണീർ പൊഴിച്ചതാ മൂന്നും
ഈ അക്ഷര ആരാ - സ്റ്റാർ പ്ലസ്സിലെ യെഹ് രിശ്താ ക്യാ കഹ്നായിലെ നായിക
ഇഷിതയോ - സ്റ്റാർ പ്ലസ്സിലെ തന്നെ
യെഹ് ഹേ മുഹബ്ബതിലെ നായിക
യെഹ് ഹേ മുഹബ്ബതിലെ നായിക
ഓരോരോ പ്രാന്ത് അല്ലാതെന്താ
By:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക