Slider

ഓം ശാന്തി കവിത, പടുതോള്‍

0

അങ്ങനെയൊന്നും പറയുതടീ,പെണ്ണേ.
നോക്ക്, നമുക്കു രണ്ടുപേര്‍ക്ക് പാര്‍ക്കാന്‍ രണ്ടായിരം ചതുരശ്ര അടി വിസ്താരമുള്ള വീടില്ലേ?
നമ്മുടെ തെക്കേ തൊടിയില്‍,ആറടിയല്ല, അതിലും എത്രയോ മടങ്ങ് മണ്ണില്ലേ ഒടുക്കത്തെ ഉറക്കത്തിനായി?
പീന്നെ കടലാസു പോലെ പറക്കുന്ന, പണം അതു വരും പോവും.
നമുക്ക് മണ്ണിന്റെ മക്കളായി, കായയും പഴങ്ങളും തിന്നു കഴിയാം
ആദാമും അവ്വയും പോലെ.


by: rajan paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo