ഭാരതമാം മണ്ണിലെ മരങ്ങളേ
ക്ഷമിച്ചീടുകാ ഞങ്ങളെ
നീചകരുചെയ്യുന്ന ഈ ദുഷ്പ്രവർത്തിയാൽ നീ തന്ന തണലല്ലയോ
നഷ്ടമായീടുന്നു....
ക്ഷമിച്ചീടുകാ ഞങ്ങളെ
നീചകരുചെയ്യുന്ന ഈ ദുഷ്പ്രവർത്തിയാൽ നീ തന്ന തണലല്ലയോ
നഷ്ടമായീടുന്നു....
നീചകാ ഓർത്തീടൂ നാം നാടിന്റെ
മരങ്ങളെ മുറിക്കുകയെങ്കിലാരെല്ലാം കഷ്ട്ടപ്പെട്ടീടുമെന്നോർത്തീടൂ
നിന്നുടെ മനസ്സിലെപ്പോഴും.....
മരങ്ങളെ മുറിക്കുകയെങ്കിലാരെല്ലാം കഷ്ട്ടപ്പെട്ടീടുമെന്നോർത്തീടൂ
നിന്നുടെ മനസ്സിലെപ്പോഴും.....
ജനങ്ങൾക്കേകിയതണലാമാദ്യം
പക്ഷിമൃഗാദികളിൻ വീടുരണ്ടാമത്
മൂന്നാമതാം നമുക്ക് ദാഹജലം തന്നീടും മഴയും
നാലാമതാം സൂര്യതാപവും.....
പക്ഷിമൃഗാദികളിൻ വീടുരണ്ടാമത്
മൂന്നാമതാം നമുക്ക് ദാഹജലം തന്നീടും മഴയും
നാലാമതാം സൂര്യതാപവും.....
തണലേകീടും നീയെൻ സ്നേഹമരമേ
ഭൂമിയിലെ ജീവജാലങ്ങൾക്ക്
ദാഹജലം തന്നീടാനായി നിന്നെയും ആശ്രയിച്ചീടുമെപ്പോഴും
മാരി നൽകീടായി നീയൊരു വരദാനമല്ലോ.....
ഭൂമിയിലെ ജീവജാലങ്ങൾക്ക്
ദാഹജലം തന്നീടാനായി നിന്നെയും ആശ്രയിച്ചീടുമെപ്പോഴും
മാരി നൽകീടായി നീയൊരു വരദാനമല്ലോ.....
നീചകാ നീ യോർത്തീടൂ
ആ മരങ്ങളെ മുറിക്കുകയാണെങ്ങിൽ
ഈ ഭൂമിയിലൊരുതരി ജീവജാലവും ശവമായീടും.....
ആ മരങ്ങളെ മുറിക്കുകയാണെങ്ങിൽ
ഈ ഭൂമിയിലൊരുതരി ജീവജാലവും ശവമായീടും.....
നീചകാ നിനക്കെൻ രണ്ടുവാക്ക്
നിന്നുടെ പിറവിയിലുണ്ടായീടും
തലമുറയും അവരുടെ മക്കളും
മക്കളിൻമക്കളും ജീവിച്ചീടാനായി
മരങ്ങളെ മുറിച്ചീടുന്നത്
ഇന്നേ വെടിഞ്ഞീടൂ....
നിന്നുടെ പിറവിയിലുണ്ടായീടും
തലമുറയും അവരുടെ മക്കളും
മക്കളിൻമക്കളും ജീവിച്ചീടാനായി
മരങ്ങളെ മുറിച്ചീടുന്നത്
ഇന്നേ വെടിഞ്ഞീടൂ....
അല്ലയോ എൻ ഭാരതമരങ്ങളേ
ഇത്രയുംകാലം തന്നനിന്നുടെ
തണലും മഴയേയും
മറക്കില്ലൊരിക്കലും
ആ കടമയെ ചെയ്തീടാൻ
വേണ്ടിയാണോ ദൈവവും
നിന്നെ സൃഷ്ടിച്ചതോ...
ഇത്രയുംകാലം തന്നനിന്നുടെ
തണലും മഴയേയും
മറക്കില്ലൊരിക്കലും
ആ കടമയെ ചെയ്തീടാൻ
വേണ്ടിയാണോ ദൈവവും
നിന്നെ സൃഷ്ടിച്ചതോ...
നിന്നെ മുറിക്കുമ്പോഴെൻ മനം
വേദനിച്ചീടുന്നതേ...
നിന്നുടെ സ്നേഹത്തിനതിരില്ലല്ലോ....
നമിച്ചീടുമെപ്പോഴുമെൻ ശിരസ്സും
നിന്നുടെ വേരിലും.....
വേദനിച്ചീടുന്നതേ...
നിന്നുടെ സ്നേഹത്തിനതിരില്ലല്ലോ....
നമിച്ചീടുമെപ്പോഴുമെൻ ശിരസ്സും
നിന്നുടെ വേരിലും.....
നീചകാ മരങ്ങളെ മുറിക്കുകയാണെങ്കിൽ
നീയാമരങ്ങളിൻ കാൽചുവട്ടിൽ
പൂജിച്ചു വണങ്ങി ശിരസ്സാൽ വീണുമാപ്പപേക്ഷിച്ചീടൂ.....
നീയാമരങ്ങളിൻ കാൽചുവട്ടിൽ
പൂജിച്ചു വണങ്ങി ശിരസ്സാൽ വീണുമാപ്പപേക്ഷിച്ചീടൂ.....
നമ്മുടെ തണൽമരങ്ങളെ
മുറിച്ചീടുകയാണെങ്ങിലെന്തെല്ലാം കഷ്ടങ്ങളാണനുഭവിച്ചീടുകയെന്നോർത്തീടൂ......
ആകയാൽ ഭൂമിയിൽ ആപത്തായീ
വന്നീടുമൊരു വൃക്ഷത്തെമുറിച്ചീടുമ്പോൾ
അതിനടുത്തന്നെ നൂറു വൃക്ഷത്തൈകൾക്കു
ജീവനേകീടൂ....
മുറിച്ചീടുകയാണെങ്ങിലെന്തെല്ലാം കഷ്ടങ്ങളാണനുഭവിച്ചീടുകയെന്നോർത്തീടൂ......
ആകയാൽ ഭൂമിയിൽ ആപത്തായീ
വന്നീടുമൊരു വൃക്ഷത്തെമുറിച്ചീടുമ്പോൾ
അതിനടുത്തന്നെ നൂറു വൃക്ഷത്തൈകൾക്കു
ജീവനേകീടൂ....
പ്രകൃതി സ്നേഹാർത്ഥം
പരിസ്ഥിതിയെ സ്നേഹിച്ചീടുന്നവർക്കായി
സമർപ്പിക്കുന്നു.
പരിസ്ഥിതിയെ സ്നേഹിച്ചീടുന്നവർക്കായി
സമർപ്പിക്കുന്നു.
അബ്ദുൾ മജീദ്
പുതുനഗരം
പാലക്കാട്
പുതുനഗരം
പാലക്കാട്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക