പറ്റുമെങ്കിൽ എല്ലാരും ഇതൊന്നു വായിക്കണം.
ഉപ്പയുടെ ഖബറിനരികിൽ ചെന്ന് പ്രാർത്ഥനയും കഴിഞ്ഞു മടങ്ങുന്ന നേരത്താണ് അതുവരെ അവിടെ കണ്ടിട്ടില്ലാത്ത ഒരു ചെറുപ്പക്കരൻ എന്റെ കണ്ണിൽ ഉടക്കിയത് പുതിയ കബർ ആണെന്ന് തോന്നുന്നു ആരായിരിക്കും. കണ്ടിട്ട് ഒരു പിടിയും ഇല്ല അയാൾ വരുന്നത് വരെ ഞാൻ പുറത്ത് കാത്തു നിന്നു .
കുറച്ചു സമയത്തിന് ശേഷം ആയാൾ എന്റടുത്ത് എത്തി .ഞാൻ സലാം പറഞ്ഞു ഇവിടെ കണ്ടിട്ടില്ലാലോ? എവിടുന്നാ?
ഞാനിവിടെ അടുത്താ നിങ്ങളോ ? ഞാൻ ഒരു 10 km അപുറത്താ എന്റെ പേര് നിസാർ നിങ്ങളെ പേരെന്താ ?
എന്റെ പേര് റിയാസ് ആരെ കബർ ആണ് ഇവിടെ .
എന്റെ ഉപ്പ മരിച്ചിട്ട് 15 വർഷമായി ഞാൻ പുറത്തായിരുന്നു ഇപ്പോ ലീവിന് വന്നതാ ഞാൻ പോവുന്ന സമയത്ത് ഉള്ള കബർ അല്ല പുതിയതാണ് ആരാ നിങ്ങളെ അത് ?
എന്റെ പേര് റിയാസ് ആരെ കബർ ആണ് ഇവിടെ .
എന്റെ ഉപ്പ മരിച്ചിട്ട് 15 വർഷമായി ഞാൻ പുറത്തായിരുന്നു ഇപ്പോ ലീവിന് വന്നതാ ഞാൻ പോവുന്ന സമയത്ത് ഉള്ള കബർ അല്ല പുതിയതാണ് ആരാ നിങ്ങളെ അത് ?
അയാൾ എന്നെ നോക്കി .
വിഷമാണെങ്കിൽ പറയണ്ടാട്ടോ
വിഷമം ഒന്നുമല്ല ആ ഖബറിൽ ഉള്ളത് എന്റെ ആരുമല്ല എങ്കിലും ഞാനിവിടെ വരും എല്ലാ വെള്ളിയാഴ്ചയും.
ആ ഖബറിൽ ഉള്ളത് ഫാസില എനിക്ക് വേണ്ടി കല്ല്യാണം ഉറപ്പിച്ച പെണ്ണായിരുന്നു .
ആ ഖബറിൽ ഉള്ളത് ഫാസില എനിക്ക് വേണ്ടി കല്ല്യാണം ഉറപ്പിച്ച പെണ്ണായിരുന്നു .
അയാൾ പറയാൻ തുടങ്ങി ഞാൻ സൗദിയിലായിരുന്നു വീട്ടുകാർ ഉമ്മയും പെങ്ങളും അളിയനും ചേർന്ന് കണ്ടുപിടിച്ചതാ എനിക്കും ഒരു ഫോട്ടോ അയച്ചു തന്നു ഫോട്ടോ കണ്ടപ്പോ എനിക്കും ഇഷ്ടായി വീട്ടുകാർ അതുറപ്പിച്ചു ഒരു വളയും ഇട്ടുകൊടുത്തു.
അവളുടെ കയ്യിൽ
ആറുമാസം കഴിഞ്ഞാൽ നാട്ടിൽ വരും അന്ന് കല്ല്യാണം ഉമ്മ വഴി അവളുടെ നമ്പർ വാങ്ങി നോക്കിയപ്പോ വാട്സാപ്പ് ഉണ്ട് എന്റെ ഒരു ഫോട്ടോയും അസലാമുലൈകും ഞാനാണ് റിയാസ് എന്നൊരു മെസേജ് അയച്ചു.
അതൊന്നു നോക്കി എന്നല്ലാതെ മറുപടി ഒന്നും വന്നില്ല .
രണ്ടു ദിവസം കഴിഞ്ഞു ഞാൻ ഒന്ന് വിളിച്ചു നോക്കി ഫോൺ എടുത്തതും ഞാനാണ് എന്ന് പറഞ്ഞ ഉടനെ കട്ടാക്കി എന്തോ നാണം കൊണ്ടാവും എന്ന് കരുതി .
ഒരു ദിവസം ഫോൺ എടുത്ത് നോക്കിയപ്പോ ഒരു മെസേജ് അവളുടേതായിരുന്നു അസലാമുലൈകും
വാലൈകും സലാം ഞാൻ തിരിച്ചയച്ചു.
പിനീട് കുറേ സംസാരിച്ചു അങ്ങനെ ഞാനവളെ സ്നേഹിച്ചു തുടങ്ങി വരാൻ രണ്ടു മാസം ഒള്ളു . ഒരുദിവസം അവളെന്നോട് പറഞ്ഞു ഇക്കാ ഒരു കാര്യം പറയാനുണ്ട് .
എന്താ പറഞ്ഞോളൂ .

എനിക്ക് ഇക്കാനെ വഞ്ചിക്കാൻ വയ്യ എത്ര മാന്യമായ നിങ്ങളെനോട് സംസാരിക്കുന്നെ നിങ്ങളെ പറ്റിക്കാൻ എനിക്കെന്നല്ല ഒരു പെണിനുo കഴിയില്ല എനിക്കൊരാളെ ഇഷ്ടാണ് .ഞാനയാളുടെ കൂടെ പോവും നിങ്ങളോട് പറയാതെ വയ്യ .
ഞാനാകെ തളർന്നു പോയി. നിസാർ. സ്നേഹിച്ചു തുടങ്ങിയതേ ഒള്ളു തല കറങ്ങുന്ന പോലെ തോന്നി .
അവൾ പറയാൻ തുടങ്ങി ഫേസ്ബുക്കിൽ പരിചയ പെട്ടതാണ് പിനീട് ചാറ്റിങ്ങും വിഡിയോ ചാറ്റും ആയി എന്റെ എല്ലാം ഞാൻ അയാൾക്ക് കൊടുത്തിട്ടുണ്ട് പേര് നിഷാo അവനിലതേ എനിക്ക് കഴിയില്ല ഇനി .
ഫാസില പറഞ്ഞത് നന്നായി ഒളിച്ചോടാനോനും നിൽക്കണ്ട എനിക്കിഷ്ടായില്ല എന്ന് പറഞ്ഞു ഞാൻ ഒഴിവായി തരാം അവൻ നാട്ടിലെത്തിയാൽ വീട്ടിൽ വന്ന് ചോദിക്കാൻ പറ .
ഇക്കാ നിങ്ങൾ വലിയവനാണ് ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന പോലെ വലിയ മനസാണ് എങ്കിലും നിങ്ങളോട് എനിക്ക് മറച്ചു വെക്കാൻ വയ്യ ഫോട്ടോസ് ആയും വിഡിയോ ആയും ഞങ്ങൾ തമ്മിൽ ഇനി ഒന്നും കാണാൻ ബാക്കി ഇല്ല .പൊറുക്കണം അവനെ പരിചയ പെട്ടില്ലെങ്കിൽ ഇക്കാനെ അല്ലാതെ വേറൊരാളെ എനിക്ക് വേണ്ട അത്രക്ക് ഇഷ്ടാണ് നിങ്ങളെ .
നിഷാമിനെ ഞാൻ ഫേസ്ബുക്കിൽ പരിചയ പെട്ട് ഒന്നും അറിയാത്ത പോലെ ഒരുപാട് സംസാരിച്ചു ഒരു പെണ്ണല്ലാത്തത് കൊണ്ടാവും അവനെന്നോട് എല്ലാം തുറന്ന് പറഞ്ഞു വീട്ടിൽ ഭാര്യയും രണ്ടു കുട്ടികളും ഉണ്ട് ഗ്രൂപ് ഫോട്ടോ അയച്ചു തന്നു എന്റെ കണ്ണിൽ ഇരുട്ട് കയറുന്നത് ഞാൻ അറിഞ്ഞു .
അവളോട് ഞാൻ എങ്ങനെ പറയും പറഞ്ഞില്ലേ അവൾ ഇനിയും തെറ്റിലേക്ക് പോവും ഞാനവളെ വിളിച്ചു .
ഫാസില നിന്നോട് ഒരു കാര്യം പറയാനുണ്ട് .
പറയു ഇക്ക
നിഷാo നിന്നെ പറ്റിക്കായിരുന്നു അവനു ഭാര്യയും രണ്ട് മക്കളും ഉണ്ട് ഫോട്ടോ നിന്റെ ഫോണിലേക്ക് അയച്ചിട്ടുണ്ട് അവൾ ഒന്നും മിണ്ടുന്നില്ല ഫോട്ടോ നോക്കിയിട്ടുണ്ട് ഫോൺ ഓഫ് ചെയ്തു എത്ര വിളിച്ചിട്ടും കിട്ടുന്നില്ല വീട്ടിൽ പറഞ്ഞാൽ അവൾക്ക് പ്രോബ്ലം ആവും എന്ന് കരുതി ഞാൻ പറഞ്ഞില്ല .

പിനീടുള്ള ദിവസങ്ങളിൽ അവളെ കുറിച്ച് ഒരു വിവരവും ഉണ്ടായില്ല വീട്ടിൽ വിളിച്ചപ്പോ ഉമ്മയും ഒന്നും പറഞ്ഞില്ല അഞ്ചുദിവസത്തിന് ശേഷം ഞാൻ നാട്ടിലെത്തി .വീട്ടിൽ എത്തിയതും ഉമ്മയോട് ചോദിച്ചു ഉമ്മ ഫാസില അവളെ ഒന്ന് കാണണം ഉമ്മാന്റെ കണ്ണിൽ കണ്ണുനീർ നിറയുന്നത് ഞാൻ കണ്ടു .ഒരു കത്ത് എന്റെ കയ്യിൽ തന്ന് ഉമ്മ പുറത്ത് പോയി മുറിയിൽ നിന്നും .
( ഇക്കാ ഞാനാണ് ഫാസില എനിക്ക് ഇക്കാന്റെ കൂടെ ജീവിക്കാൻ കൊതിയുണ്ട് പക്ഷെ കഴിയില്ല ഇക്കാ നിങ്ങളെ മുന്നിൽ വരാൻ പോലും അർഹത ഇല്ല എനിക്ക്.
നല്ലൊരു കുട്ടി ഇക്കാടെ ജീവിതത്തിൽ വരും ഇനിയൊരു ജന്മം ഉണ്ടേൽ എനിക്ക് ഇക്കാടെ ഭാര്യയായി കൂടെ ജീവിക്കണം ഞാൻ പോവുകയാണ് നിങ്ങളുടെ കയ്യിൽ ഈ കത്ത് കിട്ടുന്ന നേരം ഫാസില പള്ളിത്തൊടിയിലെ ഒരു പുതിയ ഖബറിൽ ഉറങ്ങുന്നുണ്ടാവും ഒന്ന് വരോ എന്റടുത്ത് ആ കാൽപാദം എന്റടുത്തു വരുന്നത് ഞാൻ അറിയും അവിടെ കിടന്നിട്ടെങ്കിലും എനിക്കാ കാലിൽ വീണ് മാപ്പ് പറയണം ഒരുപാട് സ്നേഹത്തോടെ ഫാസില.)

പറഞ്ഞു തീർന്നതും റിയാസ് പൊട്ടിക്കരയാൻ തുടങ്ങി . ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത അവളെ ഇത്രയും സ്നേഹിക്കുന്ന റിയാസിനോട് വല്ലാത്ത ഇഷ്ടം തോന്നി എന്ത് പറയണം എന്നറിയാതെ എല്ലാം പടച്ചവന്റെ തീരുമാനം ആണെന്നും പറഞ്ഞു ഞാനും നടന്നു ..
(എന്റെ പ്രിയപ്പെട്ട സഹോദരിമാരെ നിങ്ങൾക്ക്മാത്രേ നിങ്ങളെ രക്ഷിക്കാൻ കഴിയു ,.എന്തും ആലോചിച്ച് ചിന്തിച്ച് ജീവിക്കുക എല്ലാവരും ഇങ്ങനല്ല എന്നുകൂടി പറയട്ടെ ..)
നജു.,

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക