"ഒരു മൊബൈൽ
ഫോൺ വേണം.."
ഫോൺ വേണം.."
"ആർക്കാണ് സാർ .."?
"അതെന്താ അങ്ങനെ
ചോദിച്ചേ.."?
ചോദിച്ചേ.."?
"അതല്ല സാർ..
താങ്കൾക്കാണോ അതൊ വൈഫിനോ മറ്റൊ ഗിഫ്റ്റ് കൊടുക്കാനാണോ എന്നറിയാൻ വേണ്ടിയാണു.."
താങ്കൾക്കാണോ അതൊ വൈഫിനോ മറ്റൊ ഗിഫ്റ്റ് കൊടുക്കാനാണോ എന്നറിയാൻ വേണ്ടിയാണു.."
"ഓഹ് അങ്ങിനെ..
വൈഫിനു വേണ്ടിയാണു..!!
വൈഫിനു വേണ്ടിയാണു..!!
"അവർ ഫേസ്ബുക്ക് വാട്സ്ആപ് ഒക്കെ പതിവായി ഉപയോഗിക്കാറുണ്ടോ
സാർ.."?
സാർ.."?
"അതൊക്കെ അറിയേണ്ട
കാര്യമെന്താണ്.."?
കാര്യമെന്താണ്.."?
"തെറ്റിദ്ധരിക്കരുത് സർ കാര്യമുണ്ടു.."
"ആണൊ എങ്കിൽ പറയാം ..
അവൾ അത്യാവശ്യം കവിതയൊക്കെ എഴുതുന്ന കൂട്ടത്തിലാണ്.."
അവൾ അത്യാവശ്യം കവിതയൊക്കെ എഴുതുന്ന കൂട്ടത്തിലാണ്.."
"എങ്കിൽ അൽപ്പം വേഗതയും മെമ്മറി പവറുംകൂടുതലുള്ളത് തിരഞ്ഞെടുക്കുന്നതാണ് എന്തുകൊണ്ടും നല്ലതു.."
"കാരണം.."?
"അതു പിന്നെ ഫേസ്‌ബുക്കിൽ ആക്ടീവാകുന്ന ഒരു സാദാരണ സ്‌ത്രീയുടെ പ്രൊഫൈലിലേക്കു റിക്വസ്റ്റുകളുടെയും മെസ്സേജുകളുടെയും ശക്തിയായ ഒഴുക്കുണ്ടാവുകയും തന്മൂലം ഫോൺ ഹാങ്ങാവാൻ സാധ്യതയും ഏറെയാണ് സാർ..
അതൊഴിവാക്കാൻ ആരെക്കൊണ്ടും സാധിക്കില്ല..
അതുകൊണ്ടാണു സാർ ഫോണിന് സ്പീഡുണ്ടാവുന്നത് നല്ലതാണെന്നു നിർദ്ദേശിച്ചത്.."
അതൊഴിവാക്കാൻ ആരെക്കൊണ്ടും സാധിക്കില്ല..
അതുകൊണ്ടാണു സാർ ഫോണിന് സ്പീഡുണ്ടാവുന്നത് നല്ലതാണെന്നു നിർദ്ദേശിച്ചത്.."
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക