Slider

വഴി

0

ഇരുളിൽ എന്റെ സ്വപ്നങ്ങൾക്കു
വഴി തെറ്റിയെന്ന്...
എന്റെ കൺപീലികാടിനുള്ളിൽ നിന്നും
നീർച്ചോല തീർക്കുന്ന
മിഴിനീർ കണങ്ങൾ മൊഴിയുന്നു...
തീരമണയാത്ത എന്റെ മോഹങ്ങളെല്ലാം...
എരിഞ്ഞു തീരുമെന്ന്...
മൂകസാക്ഷിയായ് എന്നിലവശേഷിച്ച...
എന്റെ ചുട്ടു പൊള്ളുന്ന ഹൃദയം മന്ത്രിക്കുന്നു.

By: saritha danex
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo