(1)അച്ഛന്‍െറ സമ്മാനം
സ്കൂള്‍ വിട്ടു വീട്ടിലെത്തിയ
പത്താം ക്ളാസ്സുകാരിക്ക്
അച്ഛന്‍ നല്കിയ സമ്മാനം
അമ്മത്തൊട്ടിലില്‍ക്കിടന്നാടുന്നു..!!
പത്താം ക്ളാസ്സുകാരിക്ക്
അച്ഛന്‍ നല്കിയ സമ്മാനം
അമ്മത്തൊട്ടിലില്‍ക്കിടന്നാടുന്നു..!!
(2)അമ്മയുടെ സമ്മാനം
ഗള്‍ഫിലാണ് അച്ഛനെന്ന്
അഭിമാനത്തോടെ ടീച്ചറോട് പറഞ്ഞ്
വീട്ടിലെത്തിയ മകള്‍ക്ക്
അമ്മ നല്‍കിയ സമ്മാനം
അയലത്തെ മാമനൊപ്പം ഒളിച്ചോട്ടം..!!
അഭിമാനത്തോടെ ടീച്ചറോട് പറഞ്ഞ്
വീട്ടിലെത്തിയ മകള്‍ക്ക്
അമ്മ നല്‍കിയ സമ്മാനം
അയലത്തെ മാമനൊപ്പം ഒളിച്ചോട്ടം..!!
(3)കാമുകിയുടെ സമ്മാനം
മരണം വരെയും കൂടെയുണ്ടാ-
കുമെന്ന്പറഞ്ഞ കാമുകന്
തന്‍െറ കല്ല്യാണക്കുറിക്കൊപ്പം
ഉത്തരത്തിലാടാന്‍ കയറുനല്‍കി
കാമുകിയുടെ സമ്മാനം..!!
കുമെന്ന്പറഞ്ഞ കാമുകന്
തന്‍െറ കല്ല്യാണക്കുറിക്കൊപ്പം
ഉത്തരത്തിലാടാന്‍ കയറുനല്‍കി
കാമുകിയുടെ സമ്മാനം..!!
ആര്‍.ശ്രീരാജ്...................

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക