ഇല്ല ഇനിയില്ല
മനുഷ്യനും വിലയില്ല
പണത്തിനും നിലയില്ല
പൊന്നിനോ പഞ്ഞമില്ല
പൊരുളിനോ ഗുണമില്ല
പട്ടിണികൾക്ക് കുറവില്ല
പാവങ്ങൾക്ക് അരിയുമില്ല
ദാഹത്തിന് നീരില്ല
അടുപ്പുകൾ പുകയില്ല
അതിനായി പണിയില്ല
ആർത്തിക്ക് കുറവില്ല
അതിർഷ്ടത്തിന് മനസില്ല
വികാരങ്ങൾക്ക് കുറവില്ല
എത്ര കൊണ്ടാലും നിർത്തില്ല
കാമ കൊടൂരന്മാർക്ക് അറുതിയില്ല
മരണങ്ങൾക്ക് കുറവില്ല
മരുന്നുകൾക്കും കുറവില്ല
ഇതിനായി നിയമവുമില്ല
നീതിയും ലഭിക്കില്ല
നിയമവും മാറില്ല
പാഠങ്ങൾ പഠിക്കില്ല
പലതിനും അറിവില്ല
മഴവില്ലും കാണില്ല
മാരിയും പൊഴിയില്ല
മാരുതിയും വീശില്ല
ഇരുളും മാറില്ല
സൂര്യനും വെളിച്ചമേകില്ല
മരങ്ങളും തണലേകില്ല
മധുരങ്ങൾ ഇനിയില്ല
ദൈവങ്ങൾ കനിയില്ല
പാപങ്ങൾ കുറയില്ല
പാപികൾക്കും കുറവില്ല
പാതാളത്തിലും നീരില്ല
പാടങ്ങളും കൊയ്യില്ല
പർവ്വതങ്ങൾ ഉയരില്ല
പഴുതുകൾ ഇനിയില്ല
മനുഷ്യർക്കും കുറവില്ല
മദങ്ങൾക്കും കുറവില്ല
അമൃതിനും വിലയില്ല
അഴകിനും കുറവില്ല
പെണ്ണിനും വിലയില്ല
പെരുമയ്ക്ക് കുറവില്ല
മുള്ളിനും കേടില്ല
ചോരയ്ക്കും നിലയില്ല
ചോദിക്കാനും ആളില്ല
കള്ളനും കുറവില്ല
കുള്ളനും വളരില്ല
കുടവയർ നിറയില്ല
കുതന്ത്രങ്ങൾ കുറയില്ല
കുരുന്നുകൾക്ക് അറിയില്ല
കുലങ്ങളും തെളിയില്ല
ഗുരുക്കൾ പറഞ്ഞാലും
അനുസരിക്കാൻ നേരമില്ല
ഉണ്ണണം
ഉണർവ്വാകണം
ഉയരത്തിലുയരണം
ഉശിരോടെ പറയണം
ഉണ്ടെന്നെല്ലാം ഉണ്ടെന്നു പറയണം
മനസിലത് ഉൾക്കൊള്ളണം
മരണം വരെ പോരാടണം
മരിച്ചാലും മനസൊന്നു തൃപ്തിയടയണം
പണത്തിനും നിലയില്ല
പൊന്നിനോ പഞ്ഞമില്ല
പൊരുളിനോ ഗുണമില്ല
പട്ടിണികൾക്ക് കുറവില്ല
പാവങ്ങൾക്ക് അരിയുമില്ല
ദാഹത്തിന് നീരില്ല
അടുപ്പുകൾ പുകയില്ല
അതിനായി പണിയില്ല
ആർത്തിക്ക് കുറവില്ല
അതിർഷ്ടത്തിന് മനസില്ല
വികാരങ്ങൾക്ക് കുറവില്ല
എത്ര കൊണ്ടാലും നിർത്തില്ല
കാമ കൊടൂരന്മാർക്ക് അറുതിയില്ല
മരണങ്ങൾക്ക് കുറവില്ല
മരുന്നുകൾക്കും കുറവില്ല
ഇതിനായി നിയമവുമില്ല
നീതിയും ലഭിക്കില്ല
നിയമവും മാറില്ല
പാഠങ്ങൾ പഠിക്കില്ല
പലതിനും അറിവില്ല
മഴവില്ലും കാണില്ല
മാരിയും പൊഴിയില്ല
മാരുതിയും വീശില്ല
ഇരുളും മാറില്ല
സൂര്യനും വെളിച്ചമേകില്ല
മരങ്ങളും തണലേകില്ല
മധുരങ്ങൾ ഇനിയില്ല
ദൈവങ്ങൾ കനിയില്ല
പാപങ്ങൾ കുറയില്ല
പാപികൾക്കും കുറവില്ല
പാതാളത്തിലും നീരില്ല
പാടങ്ങളും കൊയ്യില്ല
പർവ്വതങ്ങൾ ഉയരില്ല
പഴുതുകൾ ഇനിയില്ല
മനുഷ്യർക്കും കുറവില്ല
മദങ്ങൾക്കും കുറവില്ല
അമൃതിനും വിലയില്ല
അഴകിനും കുറവില്ല
പെണ്ണിനും വിലയില്ല
പെരുമയ്ക്ക് കുറവില്ല
മുള്ളിനും കേടില്ല
ചോരയ്ക്കും നിലയില്ല
ചോദിക്കാനും ആളില്ല
കള്ളനും കുറവില്ല
കുള്ളനും വളരില്ല
കുടവയർ നിറയില്ല
കുതന്ത്രങ്ങൾ കുറയില്ല
കുരുന്നുകൾക്ക് അറിയില്ല
കുലങ്ങളും തെളിയില്ല
ഗുരുക്കൾ പറഞ്ഞാലും
അനുസരിക്കാൻ നേരമില്ല
ഉണ്ണണം
ഉണർവ്വാകണം
ഉയരത്തിലുയരണം
ഉശിരോടെ പറയണം
ഉണ്ടെന്നെല്ലാം ഉണ്ടെന്നു പറയണം
മനസിലത് ഉൾക്കൊള്ളണം
മരണം വരെ പോരാടണം
മരിച്ചാലും മനസൊന്നു തൃപ്തിയടയണം
അബ്ദുൾ മജീദ്
പുതുനഗരം
പാലക്കാട്
പുതുനഗരം
പാലക്കാട്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക