Slider

നല്ലെഴുത്ത്

0

മനുഷ്യനുണ്ടാവുന്ന അറിവ് ഇതിൽ നിന്നാണ് ഒരോ അനുഭവങ്ങളും സംഭവിക്കുന്നത്. ശരിയായ രീതിയിൽ ചിന്തിച്ചാൽ ഇത് മനസ്സിലാക്കും.
ഒരു ലൈക്കിനോ, കമന്റിനോ, കാശിനോ, പ്രശസ്തിക്കോ വേണ്ടി ആയിരിക്കാൻ പാടില്ല ഒരോ എഴുത്തുകൾ.
കവിത കേൾക്കുമ്പോൾ ഉള്ളം അലിയണം
എന്നാലേ അത് കവിതയാക്കൂ .
കഥ പറയുമ്പോൾ അത് സത്യമുള്ളതാക്കണം. അല്ലെങ്കിൽ അത് ഗ്രാഹിക്കാൻ ആസ്വാദകനാവില്ല.
ഞാൻ വലിയ കവിയാണ്, ഞാൻ വലിയ കഥാകൃത്താണ് എന്ന് വിചാരിക്കുന്നവൻ
തികച്ചും മണ്ടൻമാരാണ്.
നുണയായാലും, സത്യമായാലും അത് അക്ഷരമാക്കുമ്പോൾ അതു മറ്റുള്ളവർ ആസ്വാദിക്കാൻ പറ്റണം.
അറിവിനെ അക്ഷരമാക്കിയതും, ആ അക്ഷരത്തെ അറിവാക്കിയനുമാണ് മനുഷ്യൻ.ഉദ്ദാ: ബൈബിൾ, ഗീത, ഖുറാൻ
ഈ അറിവുകൾ എല്ലാം നേടിയിട്ടും മനുഷ്യൻ മരണം എന്ന സത്യത്തിലാണ് എത്തുന്നത്.
മരണം മാറ്റി നിറുത്താൽ, വാർദ്ധ്യക്കത്തെ പുൽക്കാത്തിരിക്കാൻ അവന്റെ അറിവിനു കഴിയുന്നില്ല.
ഈ ഒരുറിവുണ്ടാവുകയാണെങ്കിൽ തന്നെ ഒരോരുത്തനും തന്റെ കഴിവുകൾ ഉപയോഗിക്കും.
കഴിവുകൾ ഉയരത്തിയിൽ നമ്മുക്ക് പലതും നേടാൻ സാധിക്കും. അത് കൊണ്ട്
ചിന്തിക്കുക.
ചിന്തിച്ചാൽ മാത്രം പോരാ അത് നേടുക തന്നെ ചെയ്യണം.
മതവാദം, ത്രിവ്രവാദം, രാഷ്ട്രവാദം....etc
എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്. ഇവരെല്ലാം തികച്ചും മണ്ടൻമാരല്ലെ?
എല്ലാ കഴിവുകളും ഉള്ള മനുഷ്യൻ എന്തൊക്കയാണ് ഇവിടെ കാട്ടി കൂട്ടുന്നത്.
കുറെ എഴുത്തിയാലും, കുറച്ചെഴുത്തിയാലും കാര്യം വ്യക്തമായാൽ നന്നായിരിക്കും. അത് നല്ലൊരു ഭാവി വിഭാവനം ചെയ്യാനായാൽ നന്ന്...........
എന്ന് ജെയ്സൻ.
അല്ല മനുഷ്യൻ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo