അന്നുപഴയത്
ദൈവം കനിഞ്ഞത്
പച്ചപുതച്ചത്
പാടത്തുവിതച്ചത്
ഞാറുകൾ കിളിർത്തത്
വിയർപ്പുവീണത്
വേദനനിറഞ്ഞത്
പലരും കൊയ്യ്തത്
പഴമ നിറഞ്ഞത്
പഴുതുകൾ നിറഞ്ഞത്
പലകൈകളും കനിഞ്ഞത്
കഷ്ട്ടപ്പാടറിഞ്ഞത്
കാവലും നിറഞ്ഞത്
കണ്ണീരുവീണത്
വരമ്പുകൾ പറഞ്ഞത്
അന്നം തന്നത്
വിരലുകളൂട്ടിയത്
പല്ലുകളരച്ചത്
നാവുരുചിച്ചത്
വിശപ്പു മാറിയത്
വിഷവുമില്ലാത്തത്
പഠനങ്ങളില്ലാത്തത്
അറിവുനിറഞ്ഞത്
ആശയമുള്ളത്
അവർകൾ പറഞ്ഞത്
മനുഷ്യൻ കൊതിച്ചത്
മനസുനിറഞ്ഞത്
മധുരം നുണഞ്ഞത്
ആരും മറക്കാത്തത്
ആരോ വിതച്ചത്
താനെ മുളച്ചത്
തണലുതന്നത്
മധുരം തന്നത്
മഹത്വം നിറഞ്ഞത്
ദൈവം കനിഞ്ഞത്
പച്ചപുതച്ചത്
പാടത്തുവിതച്ചത്
ഞാറുകൾ കിളിർത്തത്
വിയർപ്പുവീണത്
വേദനനിറഞ്ഞത്
പലരും കൊയ്യ്തത്
പഴമ നിറഞ്ഞത്
പഴുതുകൾ നിറഞ്ഞത്
പലകൈകളും കനിഞ്ഞത്
കഷ്ട്ടപ്പാടറിഞ്ഞത്
കാവലും നിറഞ്ഞത്
കണ്ണീരുവീണത്
വരമ്പുകൾ പറഞ്ഞത്
അന്നം തന്നത്
വിരലുകളൂട്ടിയത്
പല്ലുകളരച്ചത്
നാവുരുചിച്ചത്
വിശപ്പു മാറിയത്
വിഷവുമില്ലാത്തത്
പഠനങ്ങളില്ലാത്തത്
അറിവുനിറഞ്ഞത്
ആശയമുള്ളത്
അവർകൾ പറഞ്ഞത്
മനുഷ്യൻ കൊതിച്ചത്
മനസുനിറഞ്ഞത്
മധുരം നുണഞ്ഞത്
ആരും മറക്കാത്തത്
ആരോ വിതച്ചത്
താനെ മുളച്ചത്
തണലുതന്നത്
മധുരം തന്നത്
മഹത്വം നിറഞ്ഞത്
ഇന്നുപുതിയത്
പാടങ്ങൾ കുറഞ്ഞത്
പാതകൾ നിരന്നത്
വാഹനങ്ങൾ നിറഞ്ഞത്
മലിനീകരണമായത്
ഓസോണിലോട്ടവീണത്
ചൂടുകൂടിയത്
കെട്ടിടങ്ങളുയർന്നത്
കേടുനിറഞ്ഞത്
കേൾവികുറഞ്ഞത്
കേൾപ്പാരില്ലാത്തത്
സുഖങ്ങൾ നിറഞ്ഞത്
അസുഖങ്ങൾ കൂടിയത്
ആദരവിനാളില്ലാത്തത്
കഷ്ട്ടപ്പാടുമറന്നത്
കടങ്ങളുണ്ടാക്കിയത്
കാമങ്ങൾ നിറഞ്ഞത്
ചെകുത്താന്മാരുണ്ടായത്
കണ്ണീരു വീണത്
കളവു നിറഞ്ഞത്
അഴിമതി നിറഞ്ഞത്
അലങ്കാരം കൂടിയത്
ഉടവസ്ത്രം കുറച്ചത്
ലഹരികൾ കൂടിയത്
ലക്കുകെട്ടത്
വിരോധം നിറഞ്ഞത്
വിഷം വിതറിയത്
വിപത്തുകൾ കൂടിയത്
വിലകൂടിയത്
വീടുകൾ നിറഞ്ഞത്
ഭൂമി കുലുങ്ങിയത്
മാലിന്യം നിറഞ്ഞത്
മാധുര്യം കുറഞ്ഞത്
മഴയില്ലാത്തത്
മനസു വെറുത്തത്
മണലുവാരിയത്
പുഴയിനാഴമതുകൂട്ടിയത്
നീർത്തടങ്ങൾ കുറച്ചത്
പുഴ നശിപ്പിച്ചത്
കുളം വൃത്തിയാക്കാത്തത്
കിണറിനെ മറന്നത്
കീടങ്ങളുണ്ടാക്കിയത്
മരുന്നുകളുടെ വില കൂട്ടിയത്
മരണങ്ങൾ നിറഞ്ഞത്
കുതന്ത്രങ്ങൾ മെനഞ്ഞത്
ശ്വാനന്മാർ കൂടിയത്
ശാശ്വതപരിഹാരം കാണാത്തത്
ഗ്രാമത്തെ മറന്നത്
പുതിയനഗരമാക്കിയത്
പഴയത് മറന്നത്
ഇതെല്ലാം വന്നത്
ഇതു ഞാൻ പറഞ്ഞത്
മാറുമോയിതുമാറില്ലയിത്
പാടങ്ങൾ കുറഞ്ഞത്
പാതകൾ നിരന്നത്
വാഹനങ്ങൾ നിറഞ്ഞത്
മലിനീകരണമായത്
ഓസോണിലോട്ടവീണത്
ചൂടുകൂടിയത്
കെട്ടിടങ്ങളുയർന്നത്
കേടുനിറഞ്ഞത്
കേൾവികുറഞ്ഞത്
കേൾപ്പാരില്ലാത്തത്
സുഖങ്ങൾ നിറഞ്ഞത്
അസുഖങ്ങൾ കൂടിയത്
ആദരവിനാളില്ലാത്തത്
കഷ്ട്ടപ്പാടുമറന്നത്
കടങ്ങളുണ്ടാക്കിയത്
കാമങ്ങൾ നിറഞ്ഞത്
ചെകുത്താന്മാരുണ്ടായത്
കണ്ണീരു വീണത്
കളവു നിറഞ്ഞത്
അഴിമതി നിറഞ്ഞത്
അലങ്കാരം കൂടിയത്
ഉടവസ്ത്രം കുറച്ചത്
ലഹരികൾ കൂടിയത്
ലക്കുകെട്ടത്
വിരോധം നിറഞ്ഞത്
വിഷം വിതറിയത്
വിപത്തുകൾ കൂടിയത്
വിലകൂടിയത്
വീടുകൾ നിറഞ്ഞത്
ഭൂമി കുലുങ്ങിയത്
മാലിന്യം നിറഞ്ഞത്
മാധുര്യം കുറഞ്ഞത്
മഴയില്ലാത്തത്
മനസു വെറുത്തത്
മണലുവാരിയത്
പുഴയിനാഴമതുകൂട്ടിയത്
നീർത്തടങ്ങൾ കുറച്ചത്
പുഴ നശിപ്പിച്ചത്
കുളം വൃത്തിയാക്കാത്തത്
കിണറിനെ മറന്നത്
കീടങ്ങളുണ്ടാക്കിയത്
മരുന്നുകളുടെ വില കൂട്ടിയത്
മരണങ്ങൾ നിറഞ്ഞത്
കുതന്ത്രങ്ങൾ മെനഞ്ഞത്
ശ്വാനന്മാർ കൂടിയത്
ശാശ്വതപരിഹാരം കാണാത്തത്
ഗ്രാമത്തെ മറന്നത്
പുതിയനഗരമാക്കിയത്
പഴയത് മറന്നത്
ഇതെല്ലാം വന്നത്
ഇതു ഞാൻ പറഞ്ഞത്
മാറുമോയിതുമാറില്ലയിത്
അതല്ലേയൊരുയിത്
ഏത്
ഏത്
അബ്ദുൾമജീദ്
പുതുനഗരം
പാലക്കാട്
പുതുനഗരം
പാലക്കാട്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക