Slider

ആശ്വാസം

0

പഴയ നോട്ടുകൾ നിർജ്ജീവമായ..
രാവ് മുതൽ ഒരു സുഖമുള്ള പകലുകൾ....
നാട്ടിൽ ആരും വെട്ടി മരിച്ചതും ഇല്ല..
പട്ടി ആരെയും കടിച്ചതും ഇല്ല...
മതം മറന്ന് പെണ്ണ് ഓടിയതുമില്ല..
ആരും ഒട്ടും ഒന്നും കണ്ടതുമില്ല
രഷ്ട്രീയ കോമരം തുള്ളും...
ചിലപുലമ്പലുകൾ അവിടെ അവിടെ..
കൊമ്പ് കാട്ടി കോല് കട്ടി..
മയക്കും മാദ്ധ്യമ ഹിജഡകൾ..
ഈ തിരിച്ചറിവിൽ അവൻ അവൻ..
അറിഞ്ഞാൽ ആശ്വസിച്ചു.
ജീവിക്കാം ഇനിവരുമൊരു കാലം
ഒന്ന് തിരിഞ്ഞു നോക്കിയാൽ..
അറിയാം ചില ചില നെല്ലുംപതിരും
നെല്ല് എടുത്ത് വിതയ്ക്കാം നമുക്ക്
ഇനിവരും നാളേക്ക്ആയി..
പതിരുകൾ നമ്മുക്ക് ഇവിടെ.
ഉപേക്ഷിക്കുകയും ആവാം...
ചീഞ്ഞടിയട്ടെ നമ്മുടെ മനസ്സിൻ..
അടിത്തട്ടുകളിൽ.....
ബിജിത്ത് ബാബു ☣
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo