പ്രിയതേ ക്ഷമിക്ക നീ
നിന്നെ തനിച്ചാക്കി
ഞാനകലുന്നൊരീ
രാത്രിയാമങ്ങളിൽ
നിന്നെ തനിച്ചാക്കി
ഞാനകലുന്നൊരീ
രാത്രിയാമങ്ങളിൽ
അഗ്നിസാക്ഷിയായ്
കൈപിടിച്ചിട്ടു ഞാൻ
അഗ്നിയിലേക്കല്ലോ
നിർദ്ദയം തളളുന്നു
ദുഷ്ടമൃഗങ്ങൾ തൻ
മുറുമുറുപ്പിലേക്കെന്നും
നീ ഞെട്ടിയുണരുന്ന
രാത്രികൾ കാണുന്നു
കൈപിടിച്ചിട്ടു ഞാൻ
അഗ്നിയിലേക്കല്ലോ
നിർദ്ദയം തളളുന്നു
ദുഷ്ടമൃഗങ്ങൾ തൻ
മുറുമുറുപ്പിലേക്കെന്നും
നീ ഞെട്ടിയുണരുന്ന
രാത്രികൾ കാണുന്നു
ഉയിരായിരുന്നു
ഉണ്ണികളഛനെന്നു
കഥ പറഞ്ഞെന്നു നീ
അന്നമൂടിടുമ്പോൾ
ഇററി ററു വിഴുമാ
കണ്ണീരിൽ കുഴയുന്ന
ചോറിെൻറ ഉപ്പായ്
ഞാനലിഞ്ഞുകൊളളാം
ഉണ്ണികളഛനെന്നു
കഥ പറഞ്ഞെന്നു നീ
അന്നമൂടിടുമ്പോൾ
ഇററി ററു വിഴുമാ
കണ്ണീരിൽ കുഴയുന്ന
ചോറിെൻറ ഉപ്പായ്
ഞാനലിഞ്ഞുകൊളളാം
നെഞ്ചോടൊട്ടിയ
കുഞ്ഞു ഹൃദയത്തിൻ
സ്പന്ദന താളത്തിലാറാടു മെേൻറ
സ്വപ്ന മോഹങ്ങളെല്ലാ
മുപേക്ഷിച്ചു
വിട്ടകലുന്നൊരീ
ദുഷ്ടനാം നീചനെ
സ്വപ്നത്തിലോർത്തു
കരയാതിരിക്ക നീ
കുഞ്ഞു ഹൃദയത്തിൻ
സ്പന്ദന താളത്തിലാറാടു മെേൻറ
സ്വപ്ന മോഹങ്ങളെല്ലാ
മുപേക്ഷിച്ചു
വിട്ടകലുന്നൊരീ
ദുഷ്ടനാം നീചനെ
സ്വപ്നത്തിലോർത്തു
കരയാതിരിക്ക നീ
കണ്ണും കാതും
കൊട്ടിയടച്ചേകനായ്
കൈവിട്ടകലുന്നതും
നരകാഗ്നിയിൽ
പ്രിയയേ പൊറുക്ക നീ
അവസാന വഴിയിലും
വാതിൽ തുറക്കാത്ത
നികൃഷ്ടജൻമത്തിനു
കൊട്ടിയടച്ചേകനായ്
കൈവിട്ടകലുന്നതും
നരകാഗ്നിയിൽ
പ്രിയയേ പൊറുക്ക നീ
അവസാന വഴിയിലും
വാതിൽ തുറക്കാത്ത
നികൃഷ്ടജൻമത്തിനു
ദേവ സമാനനായ്
കരുതി പൂജിച്ചൊരു
സോദരൻ പോലു-
മെനിക്കന്യനായീടുമ്പോൾ
ജീവിത യുദ്ധത്തി -
ലമ്പേറ്റുതോറ്റോരു
പാപിയാമെന്നുടെ
പ്രാർത്ഥനകൾ
19/11/16 ബാബു
കരുതി പൂജിച്ചൊരു
സോദരൻ പോലു-
മെനിക്കന്യനായീടുമ്പോൾ
ജീവിത യുദ്ധത്തി -
ലമ്പേറ്റുതോറ്റോരു
പാപിയാമെന്നുടെ
പ്രാർത്ഥനകൾ
19/11/16 ബാബു
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക