നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു 'കുഞ്ഞു 'കവിത



°°°°°°°°°°°°°°°°°°°°°°°°°
പാൽമണം മാറാത്ത ചുണ്ടിൽ,
കുഞ്ഞു താരങ്ങൾ മിന്നുന്ന കണ്ണിൽ,
നോക്കിയിരിക്കവേ കാണുന്നു നിന്നിൽ ഞാൻ
ഈശ്വരൻ തന്റെസ്വരൂപം...
കുഞ്ഞേ, ഓർക്കില്ല-നിൻ- ജാതി-യാരും.
°°°°°°°°°°°°°°°°°°
സായ് ശങ്കർ
°°°°°°°°°°°°°°°°°°

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot