
അറിയിക്കുകയായിരുന്നു.
ത്യജിക്കുമ്പോളുയിർക്കുമെന്ന്.
ആർജിച്ചവയ്ക്കായുസ്സിന്റെ പരിമിതിയുണ്ടെന്ന്.
കിരീടങ്ങൾക്ക് മുൾമുനകളുണ്ടെന്ന്
ചിലതുപങ്കിടാൻ നിഴലിനുമാവില്ലെന്ന്.
ആത്മാവെന്നതനന്തതയാണെന്ന്.
അതിന് മരണമില്ലെന്ന്.
അറിയിക്കുകയായിരുന്നു-
ത്യജിക്കുന്നവർക്കേ ഉയിർപ്പുമുള്ളൂവെന്ന്.
ത്യജിക്കുമ്പോളുയിർക്കുമെന്ന്.
ആർജിച്ചവയ്ക്കായുസ്സിന്റെ പരിമിതിയുണ്ടെന്ന്.
കിരീടങ്ങൾക്ക് മുൾമുനകളുണ്ടെന്ന്
ചിലതുപങ്കിടാൻ നിഴലിനുമാവില്ലെന്ന്.
ആത്മാവെന്നതനന്തതയാണെന്ന്.
അതിന് മരണമില്ലെന്ന്.
അറിയിക്കുകയായിരുന്നു-
ത്യജിക്കുന്നവർക്കേ ഉയിർപ്പുമുള്ളൂവെന്ന്.
ഏവർക്കും ഉയിർപ്പ് തിരുനാൾ ആശംസകൾ🙏
-വിജു കണ്ണപുരം-
-വിജു കണ്ണപുരം-
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക