
"പ്രസവിച്ച് വീണതുമുതൽ കൈവളരുന്നതും കാൽ വളരുന്നതും നോക്കി, മക്കളുടെ വളർച്ചയിലും തളർച്ചയിലും എല്ലാം അവരുടെ കൂടെ നിന്നിട്ടും, പ്രായമായതോടെ ആർക്കും നമ്മളെ വേണ്ടാതായി"
ഭാര്യയുടെ ഫോട്ടോയിലെ പൊടി തട്ടിക്കൊണ്ട് അയാൾ അത് പറയുമ്പോൾ മേശവലിപ്പിലെ പഴയ പാർക്കർ പേനയ്ക്ക് അയാളോട് പറയാനും അതേ പരിഭവങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു.
***
ഗിരി ബി വാരിയർ
31 മാർച്ച് 2019
©️copyright protected
ഗിരി ബി വാരിയർ
31 മാർച്ച് 2019
©️copyright protected
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക