
( ജോളി ചക്രമാക്കിൽ )
മുട്ട് കൈ അടപ്പിൽ ഇടിച്ചു കൊണ്ട്
കുപ്പി തുറന്നു ഗ്ലാസ്സിൽ പകർന്ന്
അയാൾ അലറി
തൊട്ടു നക്കാനൊന്നുമില്ലേ . . .!
ചെത്തി കണ്ടിച്ച് മുന്നിൽ
കൊണ്ടുവച്ച പാത്രത്തിൽ നിന്നും
മുലക്കണ്ണുകൾ അപ്പോഴും നോവ് ചുരത്തിക്കൊണ്ടിരുന്നു . . .
കുപ്പി തുറന്നു ഗ്ലാസ്സിൽ പകർന്ന്
അയാൾ അലറി
തൊട്ടു നക്കാനൊന്നുമില്ലേ . . .!
ചെത്തി കണ്ടിച്ച് മുന്നിൽ
കൊണ്ടുവച്ച പാത്രത്തിൽ നിന്നും
മുലക്കണ്ണുകൾ അപ്പോഴും നോവ് ചുരത്തിക്കൊണ്ടിരുന്നു . . .
23 - Apr - 2019
( ജോളി ചക്രമാക്കിൽ )
( ജോളി ചക്രമാക്കിൽ )
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക