
ആശ്രയം തേടിയ മനുഷ്യനാണ്
ആദ്യത്തെ ദൈവവിശ്വാസി ആയത്.
ആദ്യത്തെ ദൈവവിശ്വാസി ആയത്.
അർച്ചനകളിൽ സംതൃപ്തനാകുന്ന
അനന്തതയിൽ താങ്ങാവുന്ന
അനന്തതയിൽ താങ്ങാവുന്ന
അത്ഭുത പുരുഷനായ് ദൈവത്തെ
അവന്റെ രൂപത്തിൽ തന്നെ
അവന്റെ രൂപത്തിൽ തന്നെ
ആചാരങ്ങളോടെ,
അടിയുറച്ച വിശ്വാസത്തോടെ,
അവനെ ആരാധിക്കുമ്പോൾ.
അടിയുറച്ച വിശ്വാസത്തോടെ,
അവനെ ആരാധിക്കുമ്പോൾ.
ആത്മാവിൽ പ്രതിഷ്ഠിച്ച്
അവനും ദൈവസമാനനാവുന്നു.
അവനും ദൈവസമാനനാവുന്നു.
ആരാധനയുടെ ഐക്യരൂപത്തെ
അവിശ്വാസികൾക്കെന്നും ഭയമാണ്.
അവിശ്വാസികൾക്കെന്നും ഭയമാണ്.
ആർത്തു കൊണ്ടവർ തടയാൻ ശ്രമിക്കും.
ആത്മീയതയുടെ അനുഭൂതി
അറിയാനാകാത്തവർ.
അറിയാനാകാത്തവർ.
Babu Thuyyam..
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക