ഒരു രാത്രി ഏറെ വൈകി ..ബസ് പിടിക്കാൻ തെക്കോട്ടു നടക്കുമ്പോൾ ആണ് ..കടത്തിണ്ണയിൽ ആ മനുഷ്യനെ കാണുന്നത് ..അയാൾ നീണ്ടു നിവർന്നു കിടക്കുകയാണ് ..
അപ്പോൾ അതാ ഞാൻ നോക്കി നിൽക്കെ അദ്ദേഹത്തിന്റെ തലയ്ക്കു ചുറ്റും ഒരു പ്രഭ വലയം ഉണ്ടായി വരുന്നു...

ഹോ ദൈവമേ...അങ്ങെന്റെ മുന്നിൽ പ്രത്യക്ഷപെട്ടല്ലോ ....
ആഞ്ഞു മുന്നോട്ടോടി കാൽക്കൽ വീണു ..
അദ്ദേഹം പതിയെ എഴുന്നേറ്റിരുന്നു..
വിശക്കുന്നു എന്ന് പറഞ്ഞു...
ദൈവമേ അങ്ങേക്ക് വിശപ്പോ...അതും ഈ ഭൃത്യൻ ഇവടെ ഉള്ളപ്പോൾ
സമ്മതിക്കില്ല ..ഒരിക്കലും..
ഞാൻ ഓടി തെക്കുനിന്നും വടക്കോട്ടു...
അവിടെ നിന്നും പടിഞ്ഞാട്ടു...
കിഴക്കോട്ടു ഓടിയില്ല അവിടെ നിന്നാണ് ഞാൻ വന്നത് അവിടെ ഒറ്റ കടയും ഞാൻ കണ്ടില്ല...അങ്ങനെ പടിഞ്ഞാറു ഭാഗത്തു ഞാനൊരു പെട്ടി കട കണ്ടു അവിടെ അത് മാത്രമേ ഉണ്ടായിരുന്നുള്ളു...
അവിടെ നിന്നറിയാൻ കഴ്ഞ്ഞു ..ഇന്നിവിടെ ഹർത്താൽ ആണെന്നും ഒറ്റ കടകളും തുറക്കാൻ വഴിയില്ല എന്നും ...
ഞാൻ കടയിൽ കണ്ണോടിച്ചു ...
ഒരു പൊതി കണ്ടു ചോദിച്ചപ്പോൾ പറഞ്ഞു അത് അവിടെയുള്ളവന് കഴിക്കാൻ വാങ്ങിയ ബിരിയാണി ആണ് എന്ന്...
ഞാൻ നല്ല രീതിയിൽ ചോദിച്ചു നോക്കി തരുന്നില്ല..ഭീക്ഷണി രക്ഷയില്ല..
അവസാനം സത്യം പറഞ്ഞു അയാൾ എന്നെ ഒരു ഭ്രാന്തനെന്ന പോലെ നോക്കി...
പിന്നെ ദൈവം കടത്തിണ്ണയിൽ അല്ലെ ,...ഒന്ന് പോടോ സമയം മിനക്കെടുത്താതെ..അയാൾ എന്നെ ആട്ടി പുറത്താക്കി...
അവസാനം ഞാൻ എന്റെ ദൈവത്തിനു വേണ്ടി ആ പൊതികെട്ടിലെ ബിരിയാണി തട്ടി പറിച്ചെടുത്തു ഓടി..
ഓടി ഓടി ഓടി ഓടി ...പുറകിൽ അയാൾ ...പുറകിൽ മറ്റൊരാൾ..വീണ്ടും ഒരാൾ കുടി..അവർ അങ്ങനെ മൂന്ന് പേര് ആയി...
പരീക്ഷണം ദൈവമേ .....
ഞാൻ ഓടുകയാണ്..
ഒടുവിൽ അവർ ജയിച്ചു എന്നെ വളഞ്ഞിട്ടു തല്ലി....തൊഴിച്ചു...കേട്ടാൽ അറയ്ക്കുന്ന തെറികൾ പറഞ്ഞു...
ഞാൻ ക്ഷീണിതനായപ്പോൾ അവരിൽ ഒരാള്ക്ക് ബോധോദയം ഉണ്ടായ പോലെ പറഞ്ഞു ഇനിയിവന് ചത്ത് പോകും പാവം വിശന്നിട്ടാണെന്ന തോന്നണേ..കൊണ്ടോയി തിന്നട്ടെ വിട്ടേക്ക്...വാ പോയേക്കാം

ഞാൻ എണീച്ചു അടി വെച്ചടി വെച്ച് ..നടന്നു...
അതാ ദൈവം എന്റെ മുന്നിൽ വീണ്ടും പ്രത്യക്ഷനായി..എന്റെ ദയനീയ അവസ്ഥ കണ്ടീട്ടാണെന്നു തോന്നുന്നു ...ഒന്നും പറയാതെ എന്നെ താങ്ങി പിടിച്ചു...എനിക്കെന്തെന്നില്ലാത്ത ഒരു മനസുഖം കൈ വന്നു,,ശരീരത്തിലെ വേദന എല്ലാം കുറഞ്ഞു...ദൈവം അത്ഭുതം പ്രവർത്തിച്ചിരുന്നു...

ഞാൻ എന്റെ കൈയിൽ ഉള്ള പൊതി അഴിച്ചു..അത് ഒരു ചിക്കൻ ബിരിയാണി ആയിരുന്നു...ഞാൻ അത് ദൈവത്തിനായി നീട്ടി...
ദൈവം തെല്ലൊന്നു ശങ്കിച്ചു...
ഞാൻ മനസിൽ ഓർത്ത് അങ്ങ് ഈ ഭൃത്യനെ വീണ്ടും പരീക്ഷിക്കരുത്..ഇതേ കിട്ടിയുള്ളൂ...മറ്റു നിവൃത്തി ഉണ്ടായിരുന്നെങ്കിൽ ഞാൻ എന്തേലും ചെയ്തേനെ..ദയവായി തളളി കളയരുത്...
എന്റെ പ്രാർത്ഥന അദ്ദേഹം കേട്ട് അത് അദ്ദേഹം ഭക്ഷിക്കാൻ തുടങ്ങി..

ഇടയിൽ ഒരു വേളയിൽ ഞാൻ അദ്ദേഹത്തിന്റെ പേര് ചോദിച്ചു...
ഒരു പാട് ദൈവങ്ങളുടെ നാട്ടിൽ അദ്ദേഹം പറഞ്ഞ ആ പേര് മാത്രം എനിക്ക് പിടി കിട്ടിയില്ല....
ഞാൻ മടിച്ചാണെങ്കിലും വീണ്ടും ചോദിച്ചു പ്രഭോ ക്ഷമിക്കണം എനിക്കങ്ങു പറഞ്ഞ പേര് അങ്ങോട്ട് മനസിലായില്ല...
അപ്പോൾ അദ്ദേഹം കൈ കൊണ്ടെന്തോ കാണിച്ചു,...ഞാൻ എന്റെ ബോധമണ്ഡലത്തിൽ തിരഞ്ഞു നോക്കിയപ്പോൾ മനസിലായി കുടിക്കാൻ വെള്ളം ആണ് ചോദിച്ചത്..എന്ന്...
ഞാൻ എന്റെ കൈയിൽ ഉണ്ടായിരുന്ന ജീരക വെള്ളം കൊടുത്തു..അഹ് കുടിച്ചതിനു ശേഷം ദൈവം പറഞ്ഞു....

വളരെ നദിയുണ്ട് സേട്ടാ....ബക്സണം ഗിറ്റാതെ നാൻ സത്തു പോയേനെ ...
ആപ് ബഹുത് അച്ഛാ ആദ്മി ഹോ...ഭഗവാൻ...ആപ് ഭഗവാൻ ഹോ...
കണ്ണ് നിറഞ്ഞിരുന്നു ആ പാവത്തിന്റെ ...ബാക്കി വന്ന ഭക്ഷണം അയാൾ തലക്കൽ വച്ചുറങ്ങിയിരുന്ന സ്റ്റീൽ പാത്രത്തിൽ നിക്ഷേപിച്ചു...

ദൈവം തെരുവിൽ ഉറങ്ങുന്നു...
അത് മനസിലാക്കാൻ ഒരു ഹർത്താലും വൈകി കഴിച്ച ലഹരിയും വേണ്ടി വന്നു...
വാൽ : തലയിൽ കണ്ട പ്രഭ വലയം സ്റ്റീൽ പാത്രം കൊണ്ട് ഉണ്ടായ ഒരു മിസ് ആൻഡേർസ്റ്റാന്ഡിങ് ആയിരുന്നു..
ശ്രീജിത്ത് എം ജി

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക