Slider

ആർത്തവം

0

മാസത്തിൽ പെണ്ണു പൊഴിക്കുന്ന തുള്ളികൾ അശുദ്ധമത്രേ.....
മാറ്റിനിർത്തപ്പെടേണം,മാറിനിൽക്കണം....
ചായ്പ്പിലൊരു മറകെട്ടി അവിടെ കിടത്തണം.......
ആ തുള്ളികളില്ലായിരുന്നെങ്കിൽ തുണിക്കഷ്ണത്തിലൊരു തുള്ളിയായ്‌ മാറേണ്ടീരുന്നവൻ......
വളർന്ന് പടർന്ന് പന്തലിച്ചപ്പോൾ അവനും പറഞ്ഞു.....
"അശുദ്ധം,അശുദ്ധം.....
മാറണം...മാറ്റണം....മാറ്റിനിർത്തേണം....."
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo