അശ്വനി പീറ്റർ ....................
പാലാക്കാർക്കു അത്ര പരിചയമില്ലാത്ത പേരിട്ടപ്പഴേ നാട്ടു കാരണവന്മാരുടെ ചോദ്യം
പീറ്ററു കേട്ടതാ
എന്നാടാ കൊച്ച് പെണ്ണോ കുതിരയോ
പീറ്ററു കേട്ടതാ
എന്നാടാ കൊച്ച് പെണ്ണോ കുതിരയോ
അതുകൊണ്ടാണോന്നറിയത്തില്ല
വളർച്ചേടെ പഠന വഴികളിൽ
ചവടുതെറ്റാത്ത പടക്കുതിര പോലെ
പടികളെല്ലാം ചാടിക്കയറുന്ന
അശ്വനിയെ പപ്പ എന്നും തന്നോട്
ചേർത്ത് ഉയർത്തി ഒന്നു നിർത്തും
നാട്ടുകാരറിയെ
ഇത്തവണ ജനം ശരിക്കും ഞെട്ടി
ബൈക്ക് റാലീ പോയി സമ്മാനം
മേടിച്ച പടം പത്രത്തിലും ടി.വി.ലും
വന്നതാ കാര്യം
നാട്ടുകാരിപ്പം ഒന്നു മാറ്റിപ്പിടിച്ചു
അല്ലേലും പീറ്ററിന്റ്റെ മോളു മോശം
വരുവോ നീയറിഞ്ഞില്ലാരുന്നോ
രമേശന്റ്റെ കയ്യീന്ന് എയർഗണ്ണ്
മേടിച്ചു വെടിവച്ച കഥ
കാലങ്ങളായിട്ട് തോക്കും ആയി
നടന്നവൻ തലേം താങ്ങി
നിലത്തിരുന്നു പോയി
റബറിന്റ്റെ കുടുംന്തേലെ
വെള്ള പാട് പറഞ്ഞ് ഒറ്റവെടി
കൃത്യം നടുക്ക് രമേശൻ ഒന്നൂടെ
നിറച്ച് ഒരുപ്രാവശ്യോം കോടെ
വെടിവെക്കാൻ പറഞ്ഞു
ദേണ്ടെ കിറുകൃത്യം പഴേ പാടിൽ
ചേർന്നുതന്നെ രണ്ടാമതും
രമേശൻ പിന്നിതുവരെ
തോക്കും കൊണ്ടെറങ്ങീട്ടില്ല
ആളിച്ചിരി കൂടിട്ടൊണ്ട്
പെണ്ണിനു സ്വീകരണം
അശ്വിനി ട്രേഡ് മാർക്ക് ഡ്രസ്സിൽ
ഇറങ്ങി ബ്ളാക്ക് ജീൻസ് ഓറഞ്ച്
ടീ ഷർട്ട് ബൈക്കിലെ വരവ്
ഒരു കലയാ രാജകല
നട്ടെല്ലു നിവർന്ന് മുടി ബായ്ക്കിലേക്ക്
പറന്നു നിൽക്കും
അഞ്ചര അടി ഉയരം ഒത്ത വിരിവും
അങ്ങനെ ഇരിക്കെയാ ഒരെസ്റ്റേറ്റ്
മുതലാളി പയ്യന്റ്റെ ഒരു പ്രണയാഭ്യർത്ഥന ബുദ്ധിമതി
ആദ്യമേ no പറഞ്ഞേച്ചു കൂട്ടുകാരികളോട് വിശദീകരിച്ചത്
ഇങ്ങനെ രണ്ടര ഏക്കറു റബറും
ഏസ്റ്റേറ്റും ചേരിയേലടീ.....
കൂട്ടുകാരുടെ ഹീറോ ഒന്നുകൂടെ തലയെടുത്തു നിന്നു
ബൈക്ക് റേസിന്റ്റെ ഹരമായി
തിളങ്ങി അങ്ങനെ നിക്കുമ്പോ
ആദ്യമായീ വന്നു വീണതാ
ആ ഹൈറേഞ്ച് റേസ്
അതും ഒറ്റയ്ക്ക് ഗുഡുസു വഴി താണ്ടി
പണക്കൊഴുപ്പിന്റ്റെ
നല്ല പൊളപ്പൻ റേസ്
സ്റ്റാർട്ടിങ്ങിന്റ്റവിടെ നമ്മുടെ തൊടുപുഴ അപ്പുറം ആ കുഞ്ഞു സ്ഥലം
ഞടുങ്ങുന്ന ഉദ്ഘാടനം
കൃത്യം വെയിൽ തിരിയുന്ന
1.30ന് തുടങ്ങി 6.30ന് കട്ടപ്പനയിൽ
ഫിനിഷിംഗ്
അശ്വനി സ്ഥിരംശൈലിയിൽ
പതിയെതുടങ്ങി പുളിയന്മല കഴിഞ്ഞപ്പോൾ വ്യക്തമായ മുന്നേറ്റത്തിലായി
ഇത്തരമൊരു മാരത്തൺ
താത്പര്യമില്ലാതെ പന്കെടുക്കുന്നതിന്റ്റെ ഒരു മടുപ്പ്
ചിന്തകളിൽ കയറി വന്നു കൊണ്ടിരുന്നു
ഇടവഴിയിൽ നിന്നും രണ്ട് ബൈക്ക്
പിന്നാലെ കൂടിയത് പെട്ടന്നാണ്
പതിയെ അത് ശല്യം ആകാൻ തുടങ്ങി സ്പീഡ് കൂട്ടുകയേ തരമുള്ളൂ
മൂന്നു ബൈക്കും കയറ്റം ഒരേ വേഗത്തിൽ ഓടിക്കൊണ്ടിരിക്കെ
ഒറ്റപ്പെട്ട ആ ഇടവഴി തിരിയലിൽ
എതിരെ ഒരു ബൈക്ക് വിലങ്ങിയ പോലെ മുന്നിൽ
മറ്റു മാർഗ്ഗമില്ലാതെ ഞാൻ വലത്തെ വഴിയിലേക്ക് തിരിച്ചു വിട്ടു
മൂന്നു പേരും പിന്നാലെ
അകപ്പെട്ടോ ചന്കിൽ ചെറിയ ഒരു പിടച്ചിൽ സകല ദൈവത്തേം ആഞ്ഞു വിളിച്ചു ആ ചെമ്മൺ പാതയിലൂടെ
ഞാൻ ബൈക്ക് പറത്തി അടുത്തു വീടൊന്നു കാണാൻ നാലപാടും നോക്കി
മുന്നിലൊരു ചെറിയ പുൽ മൈതാനം
പിന്നെ വലിയകാട്
കാടിനരികെ നിറുത്തി ഞാൻ
ഓടാൻ ചാടി ഇറങ്ങുവേം
അവന്മാരു ചുറ്റും എതിർത്താലും
രക്ഷപെടാനാവാത്ത കെണി
രണ്ടു പേർ ഹെൽമറ്റ് എടുത്തു
കാഴ്ചയിൽ തന്നെ ഗുണ്ടകൾ
പക്ഷേ മൂന്നാമത്തവൻ ഹെൽമറ്റ്
എടുത്തപ്പോ ശരിക്കും ഞെട്ടി
അവൻ പഴേ പ്രേമം
രണ്ടു വർഷം പുറകെ നടന്നിട്ടും
വീഴാത്തതിന്റ്റെ വൈരാഗ്യം.
അവന്റ്റെ ചിരി എന്നെ കുഴക്കി
നീ വിചാരിച്ചോടി നിന്നെ
കെട്ടി വാഴിക്കാനാന്ന്
ഈ റേസ് എന്റ്റെയാ നിനക്ക് വേണ്ടി
നിന്നെ ഇവിടെത്തിക്കാൻ
നിനക്ക് മാത്രം സ്പെഷൽ റുട്ട് മാപ്പ്
ഹഹഹ
വളർച്ചേടെ പഠന വഴികളിൽ
ചവടുതെറ്റാത്ത പടക്കുതിര പോലെ
പടികളെല്ലാം ചാടിക്കയറുന്ന
അശ്വനിയെ പപ്പ എന്നും തന്നോട്
ചേർത്ത് ഉയർത്തി ഒന്നു നിർത്തും
നാട്ടുകാരറിയെ
ഇത്തവണ ജനം ശരിക്കും ഞെട്ടി
ബൈക്ക് റാലീ പോയി സമ്മാനം
മേടിച്ച പടം പത്രത്തിലും ടി.വി.ലും
വന്നതാ കാര്യം
നാട്ടുകാരിപ്പം ഒന്നു മാറ്റിപ്പിടിച്ചു
അല്ലേലും പീറ്ററിന്റ്റെ മോളു മോശം
വരുവോ നീയറിഞ്ഞില്ലാരുന്നോ
രമേശന്റ്റെ കയ്യീന്ന് എയർഗണ്ണ്
മേടിച്ചു വെടിവച്ച കഥ
കാലങ്ങളായിട്ട് തോക്കും ആയി
നടന്നവൻ തലേം താങ്ങി
നിലത്തിരുന്നു പോയി
റബറിന്റ്റെ കുടുംന്തേലെ
വെള്ള പാട് പറഞ്ഞ് ഒറ്റവെടി
കൃത്യം നടുക്ക് രമേശൻ ഒന്നൂടെ
നിറച്ച് ഒരുപ്രാവശ്യോം കോടെ
വെടിവെക്കാൻ പറഞ്ഞു
ദേണ്ടെ കിറുകൃത്യം പഴേ പാടിൽ
ചേർന്നുതന്നെ രണ്ടാമതും
രമേശൻ പിന്നിതുവരെ
തോക്കും കൊണ്ടെറങ്ങീട്ടില്ല
ആളിച്ചിരി കൂടിട്ടൊണ്ട്
പെണ്ണിനു സ്വീകരണം
അശ്വിനി ട്രേഡ് മാർക്ക് ഡ്രസ്സിൽ
ഇറങ്ങി ബ്ളാക്ക് ജീൻസ് ഓറഞ്ച്
ടീ ഷർട്ട് ബൈക്കിലെ വരവ്
ഒരു കലയാ രാജകല
നട്ടെല്ലു നിവർന്ന് മുടി ബായ്ക്കിലേക്ക്
പറന്നു നിൽക്കും
അഞ്ചര അടി ഉയരം ഒത്ത വിരിവും
അങ്ങനെ ഇരിക്കെയാ ഒരെസ്റ്റേറ്റ്
മുതലാളി പയ്യന്റ്റെ ഒരു പ്രണയാഭ്യർത്ഥന ബുദ്ധിമതി
ആദ്യമേ no പറഞ്ഞേച്ചു കൂട്ടുകാരികളോട് വിശദീകരിച്ചത്
ഇങ്ങനെ രണ്ടര ഏക്കറു റബറും
ഏസ്റ്റേറ്റും ചേരിയേലടീ.....
കൂട്ടുകാരുടെ ഹീറോ ഒന്നുകൂടെ തലയെടുത്തു നിന്നു
ബൈക്ക് റേസിന്റ്റെ ഹരമായി
തിളങ്ങി അങ്ങനെ നിക്കുമ്പോ
ആദ്യമായീ വന്നു വീണതാ
ആ ഹൈറേഞ്ച് റേസ്
അതും ഒറ്റയ്ക്ക് ഗുഡുസു വഴി താണ്ടി
പണക്കൊഴുപ്പിന്റ്റെ
നല്ല പൊളപ്പൻ റേസ്
സ്റ്റാർട്ടിങ്ങിന്റ്റവിടെ നമ്മുടെ തൊടുപുഴ അപ്പുറം ആ കുഞ്ഞു സ്ഥലം
ഞടുങ്ങുന്ന ഉദ്ഘാടനം
കൃത്യം വെയിൽ തിരിയുന്ന
1.30ന് തുടങ്ങി 6.30ന് കട്ടപ്പനയിൽ
ഫിനിഷിംഗ്
അശ്വനി സ്ഥിരംശൈലിയിൽ
പതിയെതുടങ്ങി പുളിയന്മല കഴിഞ്ഞപ്പോൾ വ്യക്തമായ മുന്നേറ്റത്തിലായി
ഇത്തരമൊരു മാരത്തൺ
താത്പര്യമില്ലാതെ പന്കെടുക്കുന്നതിന്റ്റെ ഒരു മടുപ്പ്
ചിന്തകളിൽ കയറി വന്നു കൊണ്ടിരുന്നു
ഇടവഴിയിൽ നിന്നും രണ്ട് ബൈക്ക്
പിന്നാലെ കൂടിയത് പെട്ടന്നാണ്
പതിയെ അത് ശല്യം ആകാൻ തുടങ്ങി സ്പീഡ് കൂട്ടുകയേ തരമുള്ളൂ
മൂന്നു ബൈക്കും കയറ്റം ഒരേ വേഗത്തിൽ ഓടിക്കൊണ്ടിരിക്കെ
ഒറ്റപ്പെട്ട ആ ഇടവഴി തിരിയലിൽ
എതിരെ ഒരു ബൈക്ക് വിലങ്ങിയ പോലെ മുന്നിൽ
മറ്റു മാർഗ്ഗമില്ലാതെ ഞാൻ വലത്തെ വഴിയിലേക്ക് തിരിച്ചു വിട്ടു
മൂന്നു പേരും പിന്നാലെ
അകപ്പെട്ടോ ചന്കിൽ ചെറിയ ഒരു പിടച്ചിൽ സകല ദൈവത്തേം ആഞ്ഞു വിളിച്ചു ആ ചെമ്മൺ പാതയിലൂടെ
ഞാൻ ബൈക്ക് പറത്തി അടുത്തു വീടൊന്നു കാണാൻ നാലപാടും നോക്കി
മുന്നിലൊരു ചെറിയ പുൽ മൈതാനം
പിന്നെ വലിയകാട്
കാടിനരികെ നിറുത്തി ഞാൻ
ഓടാൻ ചാടി ഇറങ്ങുവേം
അവന്മാരു ചുറ്റും എതിർത്താലും
രക്ഷപെടാനാവാത്ത കെണി
രണ്ടു പേർ ഹെൽമറ്റ് എടുത്തു
കാഴ്ചയിൽ തന്നെ ഗുണ്ടകൾ
പക്ഷേ മൂന്നാമത്തവൻ ഹെൽമറ്റ്
എടുത്തപ്പോ ശരിക്കും ഞെട്ടി
അവൻ പഴേ പ്രേമം
രണ്ടു വർഷം പുറകെ നടന്നിട്ടും
വീഴാത്തതിന്റ്റെ വൈരാഗ്യം.
അവന്റ്റെ ചിരി എന്നെ കുഴക്കി
നീ വിചാരിച്ചോടി നിന്നെ
കെട്ടി വാഴിക്കാനാന്ന്
ഈ റേസ് എന്റ്റെയാ നിനക്ക് വേണ്ടി
നിന്നെ ഇവിടെത്തിക്കാൻ
നിനക്ക് മാത്രം സ്പെഷൽ റുട്ട് മാപ്പ്
ഹഹഹ
പിന്നൊരു കയ്യേറ്റം ചെറുത്തത്
അടിയായ് വന്നു
വീഴും എന്നുറപ്പായി
പപ്പയെ ഓർത്തു
നിലത്തേക്കു വീണു
അവൻ മേൽ കയറി ആക്രമണത്തിനു
ചിരി മുഴക്കി
രണ്ടുപേർ ഇടവും വലവും
ഞാൻ കണ്ണടച്ചു കളഞ്ഞു
രണ്ടു കൈയും ജീൻസിന്റ്റെ
പോക്കറ്റിലേക്കു പൂഴ്ത്തി........
നിമിഷങ്ങൾ ഇപ്പോ
ആക്രമിക്കപ്പെടും എന്റ്റെ ശ്വാസം
ഉച്ചത്തിലായി.......
പീറ്ററപ്പേ......
അലറി ഒരു വിളീം മുട്ടുകാലിനു
അവന്റ്റെ പുറത്തൊരു തട്ട്
എന്റ്റെ മേലേക്ക് അവൻ
മറിഞ്ഞുവീണു
പിന്നവന്റ്റെ അലറിച്ചേം
കൂവി കരച്ചിലും മാത്രേ കേട്ടുള്ളൂ
കാര്യം പിടി കിട്ടും മുമ്പേ
മൂന്നിനേം തലങ്ങും വിലങ്ങും
വീശി ചുറ്റിലും വീഴിച്ചു ഞാനെണീറ്റു
അടിയായ് വന്നു
വീഴും എന്നുറപ്പായി
പപ്പയെ ഓർത്തു
നിലത്തേക്കു വീണു
അവൻ മേൽ കയറി ആക്രമണത്തിനു
ചിരി മുഴക്കി
രണ്ടുപേർ ഇടവും വലവും
ഞാൻ കണ്ണടച്ചു കളഞ്ഞു
രണ്ടു കൈയും ജീൻസിന്റ്റെ
പോക്കറ്റിലേക്കു പൂഴ്ത്തി........
നിമിഷങ്ങൾ ഇപ്പോ
ആക്രമിക്കപ്പെടും എന്റ്റെ ശ്വാസം
ഉച്ചത്തിലായി.......
പീറ്ററപ്പേ......
അലറി ഒരു വിളീം മുട്ടുകാലിനു
അവന്റ്റെ പുറത്തൊരു തട്ട്
എന്റ്റെ മേലേക്ക് അവൻ
മറിഞ്ഞുവീണു
പിന്നവന്റ്റെ അലറിച്ചേം
കൂവി കരച്ചിലും മാത്രേ കേട്ടുള്ളൂ
കാര്യം പിടി കിട്ടും മുമ്പേ
മൂന്നിനേം തലങ്ങും വിലങ്ങും
വീശി ചുറ്റിലും വീഴിച്ചു ഞാനെണീറ്റു
ചോരയിൽ കുളിച്ച കൈകളിൽ
നിന്നും ത്രി റിംഗുകൾ ഊരി
ഞാനുമ്മ വെച്ചു പോയി
രാത്രി യാത്ര വേണ്ടി വരുമ്പോ
പപ്പ നിർബന്ധിച്ചു തന്നു വിടുമ്പോ
എനിക്കെന്നും ചിരിയായിരുന്നു
ആദ്യം കണ്ട ജംഗഷനീന്ന്
കൂട്ടുകാരീടെ വീട്ടി വിളിച്ചു പറഞ്ഞു
വേഗം ഇറക്കം ഇറങ്ങാൻ തുടങ്ങി.
വാർത്ത പാലായിലെ
വായുവിൽ പറക്കാൻ തുടങ്ങി
അറിഞ്ഞോടാ
പീറ്ററിന്റ്റെ പണ്ടത്തെ വജ്രായുധം
നമ്മടെ കൊച്ചിന്റ്റെ
ജീവൻ രക്ഷിച്ചെടാ
ഊവ്വപ്പടാ
പീറ്ററിന്റ്റെ ത്രിമോതിരം കൊണ്ട്
പണികിട്ടിയോരൊന്നും പിന്നെ
പുറം ലോകത്തിറങ്ങീട്ടില്ല
അവനേതാണ്ട് പൊടീ മുക്കിയാ
അത് വെക്കുന്നേന്ന്
ഒരു കാലത്തും പഴുപ്പു മാറുകേല.
നിന്നും ത്രി റിംഗുകൾ ഊരി
ഞാനുമ്മ വെച്ചു പോയി
രാത്രി യാത്ര വേണ്ടി വരുമ്പോ
പപ്പ നിർബന്ധിച്ചു തന്നു വിടുമ്പോ
എനിക്കെന്നും ചിരിയായിരുന്നു
ആദ്യം കണ്ട ജംഗഷനീന്ന്
കൂട്ടുകാരീടെ വീട്ടി വിളിച്ചു പറഞ്ഞു
വേഗം ഇറക്കം ഇറങ്ങാൻ തുടങ്ങി.
വാർത്ത പാലായിലെ
വായുവിൽ പറക്കാൻ തുടങ്ങി
അറിഞ്ഞോടാ
പീറ്ററിന്റ്റെ പണ്ടത്തെ വജ്രായുധം
നമ്മടെ കൊച്ചിന്റ്റെ
ജീവൻ രക്ഷിച്ചെടാ
ഊവ്വപ്പടാ
പീറ്ററിന്റ്റെ ത്രിമോതിരം കൊണ്ട്
പണികിട്ടിയോരൊന്നും പിന്നെ
പുറം ലോകത്തിറങ്ങീട്ടില്ല
അവനേതാണ്ട് പൊടീ മുക്കിയാ
അത് വെക്കുന്നേന്ന്
ഒരു കാലത്തും പഴുപ്പു മാറുകേല.
അശ്വിനി ഇന്ന്
വെറും ബൈക്ക് അശ്വം അല്ല.
നാടിന്റ്റെ......
വെറും ബൈക്ക് അശ്വം അല്ല.
നാടിന്റ്റെ......
VG VASSAN

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക