Slider

മൗനം

0

മൗനം സമ്മതമാണെന്നറിഞ്ഞിട്ടും
മടിച്ചു നിൽക്കയാണു ഞാനീ,
പ്രണയഭാഷയുടെ തീരങ്ങളിൽ
ഒന്നും പറയാനില്ലാതെ.....
എന്റെ ഹൃദയം മൂകമായ്‌
സംവദിക്കുന്നു, നിന്റെ
ഹൃദയത്തോടിപ്പോഴും..
വേർപിരിയണമെന്നാണുള്ളമെന്നും
ചൊല്ലീടുന്നത്‌..............
സമ്പന്ന ഹൃദയങ്ങളൊത്തിരി
നിന്നെയാഗ്രഹിക്കുന്നുണ്ടെന്നും..
തിരികെ പോകൂ.....
ഈ വിശാല ഹൃദയത്തെ
മറയ്ക്കുന്ന കുപ്പായത്തിനെന്നും,
വിജനമായ കീശയാണുള്ളത്‌..........
-------------------------------
സന്തോഷ്‌ റോയ്‌
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo