അന്നുംപതിവുപേലെ വൈകിയാണ് ഞാൻ ക്ളാസിൽ ചെന്നത്.
ആദ്യ പിരിയഡ് തുടങ്ങിരിക്കുന്നു.എന്നെ കണ്ടതുംമാഷിന്റെ മുഖത്ത് ചിരിയാണ് വന്നത്.
കാരണം ഇനിമേലിൽ വൈകിവരരുത് എന്നുപറഞ്ഞു മാഷ് തേറ്റുപോയ്..ക്ളാസ് റൂമിന്റെ വാതിൽക്കൽ നിൽക്കുബോൾ എല്ലാവരും ചിരിക്കുന്നു പുറകിൽനിന്നും ബാക്ക്ബഞ്ചേയ്സിന്റെ കമന്റ്സുകളും വരാൻതുടങ്ങി..
ബഞ്ചിലിരിക്കുബോൾ അടുത്തിരിക്കുന്നവന്റെ തലയിലെ വെളിചെണ്ണമണം എന്നെ വല്ലാതെ അസ്വസ്ഥാനാക്കി അവന്റെ നെറ്റിയിലൂടെവെളിചെണ്ണ ഒലിചിറങ്ങുണ്ടായിരുന്നു പുറകിൽ നിന്നും വീണ്ടും കമന്റ് രാഹുലേ നീ ഈ ക്ളാസ് റൂം കെപ്ര മില്ലാക്കല്ലേ...
ക്ളാസിന്റെ നിശബ്ദതയിൽ അടക്കിപിടിച്ച ചിരികൾ..
അതിനെ മുറിച്ചുകെണ്ട് മാഷിന്റെ ശബ്ദം വന്നു..നിശബ്ദത.
ക്ളാസിന്റെ താളവും മേളവും ജീവനും തുടിപ്പും ബാക്ക്ബഞ്ചേയ്സാണ്...പത്താം ക്ളാസ് അങ്ങിനെയല്ലേ...
അന്നൊരു ബെറ്റ് വെച്ചു...അപ്പുറത്തെ ക്ളാസിലെ സുമയുടെ പുറകേ നടക്കുന്നവരുമായ്
ഞാനും സുമയും നല്ല കൂട്ടുക്കാരാണ് അതവർക്കറില്ല.
അവരെ വാശിപിടിപ്പിക്കാനായ് ഞാൻ പറഞ്ഞു.
ടാ ഞാനും സുമയും പ്രമമാണ് നിങ്ങൾ വെറുതെ അവൾടെ പുറകേ നടക്കണ്ടാ. ഉടനെ അതിലൊരുത്തൻ..ഓ പിന്നെ...
പുളുവടിക്കതെ പോടാ...
വീണ്ടും അവരെ വാശിപിടിപ്പിച്ചു ഞൻ. എന്നിട്ട്പറഞ്ഞു അവളേട് ഞാൻ നിങ്ങൾടെ മുപിൽവച്ച ഇഷ്ടമാണ് എന്നു പറഞ്ഞാൽ എന്ത് തരും.....?
ഒരുവൻ പെട്ടന്ന് നൂറ് രൂപ തരാം.
ശരിയെന്ന് ഞാനും. കാശുള്ളവീട്ടിലെ പയ്യൻസാണ്.ആഴ്ചയിൽ ഒരിക്കലേ സ്കൂളിൽ വരു..
സുമയോട് കാര്യങ്ങൾ പറഞ്ഞപ്പോൾ ആദ്യം സമ്മദിച്ചില്ല പിന്നെ അവൾ സമ്മതിച്ചു..ഇഷ്ടമാണ് എന്നുപറയുബോൾ ഒന്നു ചിരിക്കണംട്ടോ എന്നുംകൂടി പറഞ്ഞേപ്പോൾ അവൾ എന്നെ കത്തുന്നൊരു നോട്ടം...
ഞങ്ങൾ കത്തുനിന്നു.....സുമ വരുന്നുണ്ട്..
എന്തോ അഭിനയമാണെങ്കില്ലും ആദ്യമായ് ഒരു പെൺകുട്ടിയോട് ഇഷ്ടമാണെന്ന് പറയുന്നതിന്റെ വിറയലും തൊണ്ടലരൾച്ചയുമൊക്ക അനുഭവപ്പെടുന്നു..ന്നാലും ഞാൻ എല്ലാം മറച്ചുവച്ചു..
സുമ അടുത്തെത്തി..

ഞാനവളെ തടഞ്ഞു നിർത്തി എന്നിട്ട് സാവധാനം പറഞ്ഞു..സുമേ എനിക്ക് നിന്നെ ഇഷ്ടമാണ്....അവൾ എന്റെ കണ്ണിലേക്ക് മെല്ലേ നോക്കി...
എന്റെ അഭിനയ മികവുകൊണ്ടാകാം അവൾ ഒരു ചെറുപുഞ്ചിരി നൽകികൊണ്ട് നടന്നകന്നു...
ചുറ്റുംനിന്നവർ നിശബ്ദരായ് നിന്നു..
ആ നൂറ് രൂപയുംവാങ്ങി ഞാൻ ക്ളാസിലേക്ക് നടക്കുബോൾ..സുമയേകുറിച്ചോർത്തു...ഇനി ആ കായ്ച്ചകാരുടെ മുന്നിൽ അവളെനിക്ക് കാമുകിയാണ്...
ആ നൂറ് രൂപക്ക് അത്തറിന്റെ മണമുണ്ടായിരുന്നു.
പിന്നെ എന്റെ ക്ളാസിന് മുപിൽ ഞാൻ സുമയേ കാത്തുനിന്നു.
ആ നൂറ് രൂപ അവൾക്ക് കൊടുത്തു പക്ഷേ അത് വാങ്ങാതെ ഒന്നുംമിണ്ടാതെ അവൾ നടന്നു അവളുടെ ക്ളാസിനുള്ളിലേക്ക് കയറും മുപേ മെെല്ല തിരിഞ്ഞു നോക്കി ഒരു ചിരി സമ്മാനിച്ചു... ആ ചിരിയിൽ പ്രണയത്തിന്റെ പൂക്കൾ വിരിയുന്നത് ഞാൻ കണ്ടു....

====മുരളി ലാസിക=====

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക