കണ്ണിലുണ്ണിയായി പിറന്നതെൻ ബാല്യം
കരടുപോലും വീഴാതെ നോക്കിയച്ഛൻ
കഷ്ടതകളൊരുപാടുണ്ടെങ്കിലും
കരങ്ങളുയർത്തി നികത്തിയെൻ പൊന്നച്ഛൻ
കരടുപോലും വീഴാതെ നോക്കിയച്ഛൻ
കഷ്ടതകളൊരുപാടുണ്ടെങ്കിലും
കരങ്ങളുയർത്തി നികത്തിയെൻ പൊന്നച്ഛൻ
കരുവിലെ അറിവായി നിലയിലും നിറവായി
തെളി ദീപമായി വെളിച്ചമേകിയ താരം
കൂരിരുൾ മുള്ളെന്ന സൗഹൃദത്താലെ
കുടവയർ നിറച്ചീടാൻ മദ്യത്തിനടിമയായി
കൂട്ടിനു പുകച്ചുരുൾ കൈയ്യിലേന്തി
തെളി ദീപമായി വെളിച്ചമേകിയ താരം
കൂരിരുൾ മുള്ളെന്ന സൗഹൃദത്താലെ
കുടവയർ നിറച്ചീടാൻ മദ്യത്തിനടിമയായി
കൂട്ടിനു പുകച്ചുരുൾ കൈയ്യിലേന്തി
കാപട്യങ്ങൾ നിറഞ്ഞൂ കാകിതങ്ങൾ കുറഞ്ഞൂ
കഷ്ടതകൾ നിറച്ചൂ കണ്ണീരുകൾ പൊഴിഞ്ഞൂ
കഷ്ടപ്പാടിൻ നടുവിലും കാമങ്ങൾ തേടിയലഞ്ഞൂ
വള്ളികളെ തേടിയലഞ്ഞൂ വരുതിയിൽ വീണൂ
കഷ്ടതകൾ നിറച്ചൂ കണ്ണീരുകൾ പൊഴിഞ്ഞൂ
കഷ്ടപ്പാടിൻ നടുവിലും കാമങ്ങൾ തേടിയലഞ്ഞൂ
വള്ളികളെ തേടിയലഞ്ഞൂ വരുതിയിൽ വീണൂ
നാടറിഞ്ഞൂ വീsറിഞ്ഞൂ അഭിമാനം കുറഞ്ഞൂ
സ്നേഹമത് കുറഞ്ഞൂ അടികൾ നിരന്നൂ
അകാലമായി പിരിഞ്ഞൂ അകലെ നടന്നൂ
സ്നേഹമത് കുറഞ്ഞൂ അടികൾ നിരന്നൂ
അകാലമായി പിരിഞ്ഞൂ അകലെ നടന്നൂ
അമ്മയെനിക്കക്ഷരങ്ങളും പെങ്ങളെനിക്കു താരാട്ടും പകർന്നു നൽകിയ കാലം
അടുപ്പിലെ തീയും പുകയാത്ത നേരം
പഠനങ്ങൾ പാതിയിൽ വിട പറഞ്ഞ ബാല്യം
അമ്മയെൻ മടിയിൽ വിട പറഞ്ഞ നീരും
അടുപ്പിലെ തീയും പുകയാത്ത നേരം
പഠനങ്ങൾ പാതിയിൽ വിട പറഞ്ഞ ബാല്യം
അമ്മയെൻ മടിയിൽ വിട പറഞ്ഞ നീരും
കൗമാരപ്രായം കരകവിഞ്ഞൊഴുകിയ പാലം
തെരുവിലേതോയൊരു ഭിക്ഷാടനപാത്രം
തേങ്ങിക്കരയുന്ന സ്വരം കാതിലെ ദയനീയഭാരം
കേട്ടൊന്നു തിരിയവേ കണ്ടു ഞാൻ ഞെട്ടലോടെ
സ്നേഹമാം മാർപിൽ ചൂടേറ്റുറങ്ങിയയെൻ
പേരിനു മുൻപിൽ താങ്ങായയെന്നച്ഛൻ
തെരുവിലേതോയൊരു ഭിക്ഷാടനപാത്രം
തേങ്ങിക്കരയുന്ന സ്വരം കാതിലെ ദയനീയഭാരം
കേട്ടൊന്നു തിരിയവേ കണ്ടു ഞാൻ ഞെട്ടലോടെ
സ്നേഹമാം മാർപിൽ ചൂടേറ്റുറങ്ങിയയെൻ
പേരിനു മുൻപിൽ താങ്ങായയെന്നച്ഛൻ
മനസൊന്നു നിറഞ്ഞൂ മാർപകം മുറിഞ്ഞൂ
മാറോടണച്ചൂ മനുഷ്യത്വം നിറച്ചൂ
മരണംവരെ കാത്തൂ മഹത്വം കിടച്ചൂ
മരണം മാടിവിളിക്കുന്ന നേരം
അച്ഛന്റെ മുഖം ചെയ്ത- പാപങ്ങളോരോന്നോർത്ത് കണ്ണീരാൽ- നിറഞ്ഞൂ ഒരച്ഛനെങ്ങനെയിരിക്കണമെന്നതും
എങ്ങനെയിരിക്കാൻ പാടില്ലായെന്നും
അനുഭവത്തിലൂടെ അറിവായിയെന്നച്ഛൻ
പൊന്നച്ഛൻ
മാറോടണച്ചൂ മനുഷ്യത്വം നിറച്ചൂ
മരണംവരെ കാത്തൂ മഹത്വം കിടച്ചൂ
മരണം മാടിവിളിക്കുന്ന നേരം
അച്ഛന്റെ മുഖം ചെയ്ത- പാപങ്ങളോരോന്നോർത്ത് കണ്ണീരാൽ- നിറഞ്ഞൂ ഒരച്ഛനെങ്ങനെയിരിക്കണമെന്നതും
എങ്ങനെയിരിക്കാൻ പാടില്ലായെന്നും
അനുഭവത്തിലൂടെ അറിവായിയെന്നച്ഛൻ
പൊന്നച്ഛൻ
NB: എന്റെയച്ഛന്റെയും എന്റെ കുടുംബത്തിന്റെയും സ്ഥിതി ഇനിയൊരു
കുടുംബത്തിനും വരാതിരിക്കട്ടെ
കുടുംബത്തിനും വരാതിരിക്കട്ടെ
ലഹരികൾ വെടിയുക ,മതിയോടെ ജീവിക്കുക,
മനുഷ്യ മഹത്വം നിറയ്ക്കുക, നല്ല സൗഹൃദങ്ങളാൽ നന്മയിലേക്കുയരുക
മനുഷ്യ മഹത്വം നിറയ്ക്കുക, നല്ല സൗഹൃദങ്ങളാൽ നന്മയിലേക്കുയരുക
അബ്ദുൾ മജീദ്
പുതുനഗരം
പാലക്കാട്
പുതുനഗരം
പാലക്കാട്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക