'**അത്താഴം കഴിഞ്ഞ് ബഡ്റൂമിലെത്തി
കിടക്കാൻ നേരമാണ്
ഭാര്യ ഒരാവശ്യം മുന്നോട്ട് വച്ചത്,
_'* അതെ ചേട്ടാ എന്റ് വയറ് ചാടുകയാ ണല്ലോ, എന്താ ചെയ്യണെ, ? എല്ലാവരും ചോദിക്കുവാ ഗർഭിണി ആണോന്ന്, !! എനിക്കാകെ ചമ്മലാ !
കിടക്കാൻ നേരമാണ്
ഭാര്യ ഒരാവശ്യം മുന്നോട്ട് വച്ചത്,
_'* അതെ ചേട്ടാ എന്റ് വയറ് ചാടുകയാ ണല്ലോ, എന്താ ചെയ്യണെ, ? എല്ലാവരും ചോദിക്കുവാ ഗർഭിണി ആണോന്ന്, !! എനിക്കാകെ ചമ്മലാ !
എന്ത് വയർ ചാടുകയാണെന്നോ, ആട്ടെ ഹെെജംമ്പോ, ലോങ്ങ് ജംമ്പോ , അയാൾ ചോദിച്ചു, !!
നിങ്ങൾക്ക് തമാശയാ, ബുദ്ധിമുട്ടുന്നത് ഞാനല്ലേ, ?
പിന്നെ, അതിന് ഞാനിപ്പം എന്നാ ചെയ്യാനാ, ഒരു കാര്യം ചെയ്യാം, നിന്റെ വയറുമായി ഞാൻ ഒളിംമ്പിക്സിൽ പോകാം ചാട്ടത്തിന് വല്ല ഗോൾഡ് മെഡലും കിട്ടിയാലോ ??
ദേ, മനുഷ്യാ, പരിഹാരം പറഞ്ഞില്ലേലും പരിഹാസം വേണ്ടാട്ടോ, ഞാൻ നാളെ വെളുപ്പിനെഴുന്നേറ്റ് നടക്കാൻ പോകുവാ, നടന്നാൽ വയർ കുറയുമെത്രേ, കൂട്ടിന് നിങ്ങളും വരാമോ, ?
രാവിലെ ് എഴുന്നേറ്റ് നീ വയർ കുറയ്ക്കാൻ നടക്ക്,,
ഞാൻ ഓടാം,
ഞാൻ ഓടാം,
ഓടിയാൽ വയർ കുറയുമോ, ?
വയർ കുറയ്ക്കാനല്ല, നിന്റേയും പിളേളരുടേയും വയർ നിറയ്ക്കാൻ എനിക്ക് ഓടിയേയല്ലേ പറ്റു, അതു കൊണ്ട് എന്റെ മോൾ കെടന്ന് ഉറങ്ങാൻ നോക്ക്, !!
അയാൾ ലെെറ്റണച്ച് കട്ടിലിൽ കയറി കിടന്ന് തലയിലൂടെ പുതപ്പ് മൂടി ,
പിണങ്ങി മിണ്ടാതെ കിടക്കുന്ന
ഭാര്യയുടെ കെെ എടുത്ത് തലയിണയുടെ മുകളിലാക്കീ അവളുടെ കവിളിനോട് മുഖം ചേർത്ത് വച്ചു,
പിന്നെ അവളുടെ വയറിലൂടെ കെെവിരൽ ഓടിക്കവേ ഭാര്യ കെെ തട്ടി മാറ്റി കൊണ്ട് പറഞ്ഞു,
എന്റെ വയറേ തൊടണ്ട, !?!

അതെന്താ , വയർ ചാടി കടിക്കുമോ ?
നിങ്ങളങ്ങനെ എന്നെ കളിയാക്കുകയൊന്നും വേണ്ട,
അപ്പുറത്തെ ആൻസിയും അവളുടെ രണ്ട് ഫ്രണ്ട് സും ദിവസവും നടക്കാൻ പോകുന്നുണ്ട് നാളെ മുതൽ ഞാനും വരാമെന്ന് പറഞ്ഞിട്ടുണ്ട്,
അല്ലേലും !! ആൻസിയുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ അവളുടെ ഭർത്താവ് ഭയങ്കര ശ്രദ്ധയാ, അങ്ങനെയാ ഭാര്യയോട് സ്നേഹമുളള ഭർത്താവ് , അത് കണ്ട് പഠിക്ക് മനുഷ്യാ നിങ്ങള്, !!

ശരിയാ,
അയാളോർത്തു പിന്നെ ഉളളാലെ ചിരിച്ചു,
അയാളോർത്തു പിന്നെ ഉളളാലെ ചിരിച്ചു,
ഭയങ്കര സ്നേഹമാ, ആൻസിടെ കെട്ട്യോന്റെ സ്വഭാവം അടുത്ത കൂട്ട്കാരനായ എനിക്കല്ലേ അറിയു, ഭാര്യയെ വെളുപ്പിന് കൂട്ട്കാരികളോടൊപ്പം നടക്കാൻ വിട്ടിട്ട് വേലക്കാരിയായ ബംഗാളി പെണ്ണിന്റെ റൂമിലേക്ക് ചാടി കേറുന്ന കഥ എനിക്കും അവനും മാത്രമല്ലേ അറിയു, ഇത് വല്ലതും ഇവളുണ്ടോ അറിയുന്നു, !!!
ആ രഹസ്യം മറച്ചു വച്ച് അവളുടെ എതിർപ്പ് വക വയ്ക്കാതെ അയാൾ അവളുടെ വയറിലൂടെ വിരലുകൾ ഓടിച്ച് മയക്കത്തിലേക്ക് വീണു, !!!
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക