========
'' ഫെയ്സ് ബുക്കിൽ വന്ന റിക്വസ്റ്റ് ലേക്ക് അന്തംവിട്ട് നോക്കി നില്ക്കുന്ന ഭർത്താവിനോട്, ഭാര്യ,
''ആഹാ .. സുന്ദരിയായ പെണ്ണിന്റെ റിക്വസ്റ്റ് ാാാല്ണലോ വന്നിരിക്കുന്നത്,... അക്സപ്റ്റ് ചെയ്യുന്നില്ലേ ...!
''ഇല്ലെടി ...ഭയമാണ് ..!!
''അതെന്താ ...?
''പേര് നോക്കെടി ...''ജോളി കൂടത്തായി''
========
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത്,
========
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത്,
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക